Indian Youth Congress - Anakkara

Indian Youth Congress - Anakkara The IYC or Indian Youth Congress (Bharatiya Yuva Congress) is the youth wing of the Indian National Congress party.

ഡൽഹി ജന്തർമന്ദറിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ നരേന്ദ്ര മോദി സർക്കാരിൻ്റെ അനുമതിയോടെ ഡൽഹി പോലീസ് നടത്തി...
21/07/2026

ഡൽഹി ജന്തർമന്ദറിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ നരേന്ദ്ര മോദി സർക്കാരിൻ്റെ അനുമതിയോടെ ഡൽഹി പോലീസ് നടത്തിയ അതിക്രൂരമായ അതിക്രമത്തിലും മർദ്ദനത്തിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ജന്തർമന്ദറിലെ ജനകീയ സമരത്തിന് അലയടിക്കുന്ന ജനപിന്തുണ കണ്ട് വിറളിപൂണ്ട മോദി സർക്കാർ, സമാരാധ്യരായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ സമരത്തിന് ഐക്യദാർഢ്യവുമായെത്തിയതിനെത്തുടർന്ന് നടത്തിയ ഭരണകൂട വേട്ടയാടലാണിത്. പ്രതിപക്ഷ നേതാവും എം.പിമാരും യുവജനങ്ങളും അടക്കം നീതിക്കായി ശബ്ദമുയർത്തിയ ആരെയും വെറുതെവിടാതെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത ഈ നടപടി തീർത്തും അപലപനീയമാണ്.
എം.പിമാരെന്നോ ജനപ്രതിനിധികളെന്നോ യുവജനങ്ങളെന്നോ വ്യത്യാസമില്ലാതെ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഈ കൊടുംക്രൂരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുക തന്നെ ചെയ്യും.

05/04/2026

നൂറ്റിനാൽപ്പത്തിൽ ഒന്നല്ല ഒന്നാമതാണ് തൃത്താലയെന്നത് ഈ നാടൊന്നിച്ച് പറഞ്ഞത് നിങ്ങളുള്ളപ്പോഴാണ്..🤍
ഒരു ജനപ്രതിനിധിക്ക് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക എന്നത് ഈ തൃത്താലയെ പഠിപ്പിച്ചത് നിങ്ങളാണ്.
വിജയിക്കും, തീർച്ച! നിങ്ങളാണ് ബെസ്റ്റ് 🤍

29/03/2026
22/03/2026

“നന്മയുടെ തിരിച്ചുവരവ്;
നാടിന്റെ വീണ്ടെടുപ്പ് ..!!!”

Address

Anakkara
679551

Alerts

Be the first to know and let us send you an email when Indian Youth Congress - Anakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress - Anakkara:

Shortcuts

Share