DYFI Anakkara

DYFI Anakkara ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ)

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ യുവജനസംഘടനയാണ്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നോട് ബന്ധം പുലർത്തുകുയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ 1980-ൽ ആണ്‌ രൂപീകൃതമായത്. ഡി.വൈ.എഫ്.ഐ.രൂപീകരിക്കുന്നതിനുമുൻപ് വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സമാന ആശയഗതിയുള്ള സംഘടനകൾ ഒന്നിച്ചു ചേർന്നാ

ണ് ഈ സംഘടന ഉണ്ടാകുന്നത്
1980 നവംബർ 3 നാണ്‌ ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ്‌ ഇതു രൂപീകൃതമായത്.

12/10/2015
ഡി.വൈ.എഫ്.ഐ ആനക്കര യൂണിററ് സമ്മേളനം 28.6.2015 ആനക്കരയിൽ വെച്ച് നടന്നു
04/07/2015

ഡി.വൈ.എഫ്.ഐ ആനക്കര യൂണിററ് സമ്മേളനം 28.6.2015 ആനക്കരയിൽ വെച്ച് നടന്നു

29/06/2015

ഡി.വൈ.എഫ്.ഐ ആനക്കര യൂണിററ് സമ്മേളനം 28.6.2015 ആനക്കരയിൽ വെച്ച് നടന്നു

Address

Anakkara
679551

Alerts

Be the first to know and let us send you an email when DYFI Anakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share