CPI Anchal East

CPI Anchal East അഞ്ചൽ മണ്ഡലംകമ്മിറ്റിയിൽ ഉൾപ്പെടുന?

20/08/2026

മാറ്റം അനിവാര്യം
'ബദലാവ് സരൂരി ഹേ'

ജനലക്ഷങ്ങളുടെ
ഡൽഹി മാർച്ച്
സെപ്‌റ്റംബർ 1

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്നീ മുദ്രാവാക്യങ്ങളോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടനടി നടപ്പിലാക്കുക!
• താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!

എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

“ബദലാവ് സരൂരി ഹേ” — മാറ്റം അനിവാര്യമാണ്!കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ  സെപ്റ്റംബർ 1 ന് സി.പി.ഐ സംഘടിപ്പി...
17/08/2026

“ബദലാവ് സരൂരി ഹേ” — മാറ്റം അനിവാര്യമാണ്!

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ 1 ന് സി.പി.ഐ സംഘടിപ്പിക്കുന്ന ഡൽഹി സമരത്തിന്റെ പ്രചരണാർത്ഥം, സിപിഐ അഞ്ചൽ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ കാൽനട ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സ :ലിജു ജമാൽ ഉദ്ഘാടനം ചെയ്തു.

16/08/2026

CPI യുടെ ഡൽഹി ചലോ ക്യാമ്പയിൻ ഭാഗമായ അഞ്ചൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ കാൽനട ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സ: ലിജു ജമാൽ ഉദ്ഘാടനം ചെയ്തു.

15/08/2026
ആഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ടു 3 മണിക്ക് അഞ്ചൽ കോളേജ് ജംഗ്ഷനിൽ നിന്നും മാവിള വരെ...
13/08/2026

ആഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ടു 3 മണിക്ക് അഞ്ചൽ കോളേജ് ജംഗ്ഷനിൽ നിന്നും മാവിള വരെ...

08/08/2026

ഇന്ന് ലോക്കൽ കമ്മിറ്റി നടത്താനിരുന്ന കാൽനട ജാഥ കാലാവസ്ഥ പ്രതികൂല മായതിനാൽ മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചു

03/08/2026

24/07/2026

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന യുവജന വിദ്യാർത്ഥി പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് AISF - AIYF ന്റെ നേതൃത്വത്തിൽ നൈറ്റ്‌ മാർച്ച്‌ അഞ്ചലിൽ ..

Address

Anchal
691306

Website

Alerts

Be the first to know and let us send you an email when CPI Anchal East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share