CPI Anchal

CPI Anchal Progressive Left

02/05/2026
അഭിനന്ദനങ്ങൾ ❤️കേരള യൂണിവേഴ്സിറ്റി MEd പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ലേയ മറിയം രാജുവിന്  അഭിന...
25/04/2026

അഭിനന്ദനങ്ങൾ ❤️

കേരള യൂണിവേഴ്സിറ്റി MEd പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ലേയ മറിയം രാജുവിന് അഭിനന്ദനങ്ങൾ ❤️
കരവാളൂർ, മുകളുവിള വീട്ടിൽ രാജു പാപ്പൻ്റെയും (കേരള ബിൽഡേഴ്സ് ) ബിന്ദു രാജുവിന്റെയും മകളായ ലേയ മറിയം രാജുവിനാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
കൊട്ടാരക്കര ബസേലിയോസ് മാർത്തോമാ മാത്യൂസ് കോളേജ് വിദ്യാർത്ഥിനിയാണ്.

*സഖാവ് അജയപ്രസാദ് അല്ലാതെ മറ്റാര്*
09/04/2026

*സഖാവ് അജയപ്രസാദ് അല്ലാതെ മറ്റാര്*

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുക.   #മറ്റാരുണ്ട്_LDF_അല്ലാതെ
08/04/2026

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

#മറ്റാരുണ്ട്_LDF_അല്ലാതെ

08/04/2026

#ഭൂരഹിതരില്ലാത്ത_പുനലൂർ…

പുനലൂരിൽ ഭൂരഹിതർക്കെല്ലാം
ഭൂമിയുടമസ്ഥാവകാശം ഉറപ്പാക്കുന്ന
വികസനത്തിന്റെ പാത തുടരാൻ…❤️
ഒന്നാം ഘട്ടത്തിൽ തന്നെ അരിപ്പയിലെ നിരവധി കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖകൾ കൈമാറി
ഈ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി
സഖാവ് അജയപ്രസാദിന്
#അരിവാൾ_നെൽക്കതിര്
അടയാളത്തിൽ
വോട്ട് രേഖപ്പെടുത്തൂ
#വിജയിപ്പിക്കുക ❤️
#മറ്റാരുണ്ട്_LDF_അല്ലാതെ #

06/04/2026

എന്റെ ഈ കണ്ണുനീർ നിങ്ങളോടുള്ള സ്നേഹമാണ്.. ജന്മ നാട്ടിലെ എന്റെ പ്രിയപ്പെട്ടവരെ എന്നെ ഓർത്ത് നിങ്ങൾക്ക് തല കുനിക്കേണ്ടി വരില്ല......❤️

പുനലൂരിൽ മറ്റാരുണ്ട് LDF അല്ലാതെ...തുടർ വികസനം സഖാവ് സി. അജയപ്രസാദിലൂടെ..       #അരിവാൾ_നെൽക്കതിർ  #മറ്റാരുണ്ട്_ldf_അല്ല...
06/04/2026

പുനലൂരിൽ മറ്റാരുണ്ട് LDF അല്ലാതെ...
തുടർ വികസനം സഖാവ് സി. അജയപ്രസാദിലൂടെ..

#അരിവാൾ_നെൽക്കതിർ #മറ്റാരുണ്ട്_ldf_അല്ലാതെ

Address

Anchal
Anchal

Alerts

Be the first to know and let us send you an email when CPI Anchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share