നെട്ടയം

നെട്ടയം Nettayam (Anchal).... Every one likes their own village and will have a lot to tell to others. Our villages have changed a lot. You have to share it.

You might have moved from your village looking for job or higher education. But in one corner of your mind you always find happiness to think about your village, childhood, friends , traditional customs etc. Lot of changes happened in our society and people as well. The objective of this webpage is to remind you for a while, on the things that you miss now. In other words Nettayam is a space for

nostalgic memory. It doesn't matter how do you express, because each of your memories are unique and your own exprience. Then only others will know about you. Nothing will stay for future unless you record it some where. Then why can't it be here. This space is for you....

പുണ്യ പുരാതനവും ചരിത്ര പ്രസിദ്ധവും സര്‍വോപരി മഹാത്ഗുരു 'ശ്രീ . ശ്രീ നാരായണ ഗുരു ദേവന്റെ ' പാദ സ്പര്‍ശത്താല്‍ പരിപാവനവുമായ നെട്ടയം കുന്നില്‍ സ്ഥിതി ചെയ്യുന്ന "നെട്ടയം ശ്രീ നാരായണ ഗുരു മന്ദിരവും ,സുബ്ബ്രമാന്യ സ്വാമി ക്ഷേത്രവും ,അനുബന്ധ ക്ഷേത്രങ്ങളും " ; 'ഗുരു ദേവനും ', ആ ത്രിക്കൈകളാല്‍ വേല്‍ പ്രതിഷ്ടിതമായ സ്ഥലത്ത് 'ശ്രീ മുരുകനും ' ഉപ ദേവാലയങ്ങള്‍ 'വിഖ്നെസ്വരനും ' 'ദുര്‍ഗയും ' പിന്നെ 'നാഗ ദൈവങ്ങളും ' സര്‍വ ഐസ്യര്യമായി ഇവിടെ കുടികൊള്ളുന്നു . നെട്ടയത്തെ എളിയവരായ ഭക്തരെ കാത്തു രക്ഷിക്കുന്ന പവിത്ര സനിധ്യങ്ങള്‍ക്ക് ഒരായിരം കൂപുകൈ .

നെട്ടയം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന അഗസ്ത്യക്കോട് സ്വദേശി ലാൽമോൻ അന്തരിച്ചു.ആദരാഞ്ജലികൾ 🌹
25/08/2026

നെട്ടയം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന അഗസ്ത്യക്കോട് സ്വദേശി ലാൽമോൻ അന്തരിച്ചു.
ആദരാഞ്ജലികൾ 🌹

ആദരാഞ്ജലികള്‍ 🌹
17/08/2026

ആദരാഞ്ജലികള്‍ 🌹

നെട്ടയത്ത് ഓണം വരവേൽപ്പും 70ആം വാർഷിക ആഘോഷ സമാപനവും
17/08/2026

നെട്ടയത്ത് ഓണം വരവേൽപ്പും 70ആം വാർഷിക ആഘോഷ സമാപനവും

ആദരാഞ്ജലികൾ 🌹
31/07/2026

ആദരാഞ്ജലികൾ 🌹

വായന പക്ഷാചരണം
06/07/2026

വായന പക്ഷാചരണം

ഓപ്പറേഷൻ തൂഫാൻ ലഹരി മുക്ത സമൂഹം..നമ്മുടെ കൂട്ടായ ഉത്തരവാദിത്തം..ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരങ്ങൾ 999596666...
05/06/2026

ഓപ്പറേഷൻ തൂഫാൻ
ലഹരി മുക്ത സമൂഹം..
നമ്മുടെ കൂട്ടായ ഉത്തരവാദിത്തം..

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരങ്ങൾ 9995966666 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യൂ.

🔸വിവരങ്ങൾ നൽകുന്ന ആളുടെ പേരോ മറ്റ് വിവരങ്ങളോ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.

🔸ലഹരി ഇടപാട് നടക്കുന്ന സ്ഥലം, സമയം, സംശയമുള്ള ആളുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രദ്ധിക്കുക.

🔸സാധ്യമെങ്കിൽ സുരക്ഷിതമായി എടുത്ത ചിത്രങ്ങൾ, വീഡിയോകൾ, ലൊക്കേഷൻ എന്നിവ വാട്സാപ്പ് വഴി പങ്കുവെക്കാവുന്നതാണ്.
Anchal Voice
എല്ലാഗ്രുപ്പിലേക്കും ഷെയർ ചെയ്യൂ..

Address

Nettayam
Anchal
691306

Alerts

Be the first to know and let us send you an email when നെട്ടയം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share