Sanu kavaloor

Sanu kavaloor Nothing Official About ME.......

26/11/2025
അഞ്ചൽ ഗ്രാമപഞ്ചായത്ത് ആർച്ചൽ അഞ്ചാം വാർഡിൽ നിന്നും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർഥി ആയി ജനവിധി തേടുന്ന തനുജ സാനു വിനെ വിജ...
15/11/2025

അഞ്ചൽ ഗ്രാമപഞ്ചായത്ത് ആർച്ചൽ അഞ്ചാം വാർഡിൽ നിന്നും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർഥി ആയി ജനവിധി തേടുന്ന തനുജ സാനു വിനെ വിജയിപ്പിക്കുക 🙏🙏🙏

പ്രീയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
24/12/2024

പ്രീയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ സത്യദേവൻ  80  (റേഷൻ കട അരുൺചന്തിന്റെ  ഭാര്യാ പിതാവ് ) വാർധയ്ക്യ സഹജമായ അസുഖം മൂലം നിര്യാതനാ...
21/11/2024

ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ സത്യദേവൻ 80 (റേഷൻ കട അരുൺചന്തിന്റെ ഭാര്യാ പിതാവ് )
വാർധയ്ക്യ സഹജമായ അസുഖം മൂലം നിര്യാതനായി
ആദരാഞ്ജലികൾ

 #സക്കീർ_ഹുസൈൻ_അന്തരിച്ചു അഞ്ചലിലെ കോൺഗ്രസ് നേതാവും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സക്കീർ ഹുസൈൻ  അന്തരിച്ചു.  പക്ഷാഘ...
05/11/2024

#സക്കീർ_ഹുസൈൻ_അന്തരിച്ചു
അഞ്ചലിലെ കോൺഗ്രസ് നേതാവും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സക്കീർ ഹുസൈൻ അന്തരിച്ചു. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
ആദരാഞ്ജലികൾ............

50 വർഷങ്ങൾ......ദാമ്പത്യത്തിന്റെ ഈ ജീവിതകാലയളവുകൾ ഒത്തൊരുമയോടെ പങ്കുവെച്ച എന്റെ മാതാപിതാക്കൾക്ക്  നൂറായിരം വിവാഹവാർഷിക ദ...
19/04/2024

50 വർഷങ്ങൾ......
ദാമ്പത്യത്തിന്റെ ഈ ജീവിതകാലയളവുകൾ ഒത്തൊരുമയോടെ പങ്കുവെച്ച എന്റെ മാതാപിതാക്കൾക്ക് നൂറായിരം
വിവാഹവാർഷിക ദിനാശംസകൾ
(20/04/2024)

Address

Archal
Anchal

Website

Alerts

Be the first to know and let us send you an email when Sanu kavaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category