Gangs of Karukone

Gangs of Karukone For The People�

പ്രിയസുഹൃത്തിന് ആദരാഞ്ജലികൾ 🌹🌹🌹
07/01/2023

പ്രിയസുഹൃത്തിന് ആദരാഞ്ജലികൾ 🌹🌹🌹

തോമച്ചായന് ആദരാഞ്ജലികൾ 🌹🌹🌹
07/01/2023

തോമച്ചായന് ആദരാഞ്ജലികൾ 🌹🌹🌹

കാൽപന്തു കളിയുടെ രാജാവിന് വിട 🌹
30/12/2022

കാൽപന്തു കളിയുടെ രാജാവിന് വിട 🌹

20/12/2022

❤️🇮🇳🔥🏑🏆

ഇന്ത്യയുടെ ചുണക്കുട്ടികൾ നേടിയെടുത്ത കിരീടം 🇮🇳🏆🥇
20/12/2022

ഇന്ത്യയുടെ ചുണക്കുട്ടികൾ നേടിയെടുത്ത കിരീടം 🇮🇳🏆🥇

Congratulations to the Indian Women's Hockey Team for winning Gold in the FIH Hockey Nations Cup 2022 and for qualifying in the FIH Hockey Pro League 2023-24.

We are proud 💙

CMO Odisha Department of Sports, MYAS, Government of India Sports Authority of India Department of Sports and Youth Services, Government of Odisha

🏆✌️അഭിനന്ദനങ്ങൾ 👍
17/12/2022

🏆✌️അഭിനന്ദനങ്ങൾ 👍

പ്രിയപ്പെട്ട അധ്യാപകന് പ്രണാമം 🌹
10/12/2022

പ്രിയപ്പെട്ട അധ്യാപകന് പ്രണാമം 🌹

അഭിനന്ദനങ്ങൾ ജയചന്ദ്രൻ സാർ 👍💫🏆
07/12/2022

അഭിനന്ദനങ്ങൾ ജയചന്ദ്രൻ സാർ 👍💫🏆

25/11/2022

💖

ലോകകപ്പിന്റെ ആവേശം നാടെങ്ങും 💖
25/11/2022

ലോകകപ്പിന്റെ ആവേശം നാടെങ്ങും 💖

29/05/2021
പതിനായിരങ്ങളും,ലക്ഷങ്ങളുമൊക്കെ ദിനേന കച്ചവടം നടക്കുന്ന ഹോട്ടലുകളുടെയും, റെസ്റ്റോറന്റുകളുടെയുമൊന്നും മുന്നിൽ ഇതുവരെ കാണാത...
02/03/2021

പതിനായിരങ്ങളും,ലക്ഷങ്ങളുമൊക്കെ ദിനേന കച്ചവടം നടക്കുന്ന ഹോട്ടലുകളുടെയും, റെസ്റ്റോറന്റുകളുടെയുമൊന്നും മുന്നിൽ ഇതുവരെ കാണാത്ത ഒരു ബോർഡ്,തന്റെ നിത്യ വൃത്തിയ്ക്കായി ഭക്ഷണം വിൽക്കുന്ന ഈ ചേട്ടന്റെ ഓംനി വാനിന് മുന്നിൽ കാണാം...അതിങ്ങനെയാണ്.. "ഇതുവഴി പോകുന്ന ആരും പണമില്ലാതെ വിശന്നിരിക്കരുത്.അനുവാദമില്ലാതെ സൗജന്യമായി പൊതിച്ചോർ എടുക്കാം."തൃശ്ശൂർ ശക്തൻ സ്റ്റാൻഡിനു സമീപം ഒരു ഓംനി വാനിൽ ഭക്ഷണപ്പൊതികളുമായി നിങ്ങൾക്ക്‌ ഇദ്ദേഹത്തെ കാണാം.ഓട്ടോ ഡ്രൈവറായ ഈ മനുഷ്യസ്നേഹി കോവിഡ്മഹാമാരി മൂലം ബുദ്ധിമുട്ടിലായ തന്റെ ജീവിതം എങ്ങനെയെങ്കിലും കരപറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മൊബൈൽ ഹോട്ടൽ തുടങ്ങിയത്.ഊണിനു 30 രൂപ,ചിക്കൻ കറി ഊണിന് 50 രൂപ,മീൻകറി ഊണിന് 50 രൂപ എന്നിങ്ങനെ സാധാരണക്കാരന്റെ മനസ്സറിഞ്ഞാണ് അദ്ദേഹം വിലയിട്ടിരിക്കുന്നത്. തന്റെ ബുദ്ധിമുട്ടുകൾക്കിടയിലും മറ്റുള്ളവർക്ക് സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനം വൻ വിജയമാവട്ടെ എന്നു പ്രാർത്ഥിക്കുന്നതോടൊപ്പം നിങ്ങൾ ഈ വഴി പോകുമ്പോൾ തീർച്ചയായും അദ്ദേഹത്തിന്റെയടുത്തുനിന്നും ഒരു പൊതിച്ചോർ വാങ്ങാൻ അഭ്യർത്ഥിക്കുന്നു..🙏🙏♥️♥️♥️

#കടപ്പാട് പോസ്റ്റ്

Address

GANGS OF KARUKONE
Anchal
691306

Telephone

+918129744381

Website

Alerts

Be the first to know and let us send you an email when Gangs of Karukone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share