Ksu St Johns College Unit Anchal

Ksu St Johns College Unit Anchal KSU St Johns College Anchal Unit

This is the official page of KSU St Johns college,Anchal

We Bleed Blue
Jai KSU

KSU - the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . KSU believes in student activism based on a Progressive Thought, Secular Vision and Democratic Action. Inheriting the noble ideals of our great national movement and upholding th

e true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them.

ആദരാഞ്ജലികൾ💔
18/02/2026

ആദരാഞ്ജലികൾ💔

അഭിനന്ദനങ്ങൾ❤️Sreekanth Sree
16/01/2026

അഭിനന്ദനങ്ങൾ❤️
Sreekanth Sree

അഞ്ചൽ കോളേജിലെ പഴയ കെ എസ് യുക്കാരി പാർട്ടികോട്ടയിൽ ചരിത്ര വിജയം നേടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റപ്പോൾ ✊🏽അഭിവാദ്...
21/12/2025

അഞ്ചൽ കോളേജിലെ പഴയ കെ എസ് യുക്കാരി പാർട്ടികോട്ടയിൽ ചരിത്ര വിജയം നേടി
ഇന്ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റപ്പോൾ ✊🏽

അഭിവാദ്യങ്ങൾ
അശ്വതി ആനപ്പാറ

ഒരിക്കൽ സാമൂതിരിയുടെ മുൻപിൽ കച്ചവടത്തിന് വന്ന പറങ്കികൾ തങ്ങൾക്ക് കുരുമുളക് വള്ളി യൂറോപ്പിലേക്ക് കൊണ്ട് പോകുവാനുള്ള അനുവാ...
16/12/2025

ഒരിക്കൽ സാമൂതിരിയുടെ മുൻപിൽ കച്ചവടത്തിന് വന്ന പറങ്കികൾ തങ്ങൾക്ക് കുരുമുളക് വള്ളി യൂറോപ്പിലേക്ക് കൊണ്ട് പോകുവാനുള്ള അനുവാദം ചോദിക്കുകയുണ്ടായി. അപകടം മണത്ത സാമൂതിരിയുടെ അനുയായികൾ അദ്ദേഹത്തെ ഉപദേശിച്ചത്രേ, ഒരു കാരണവശാലും കൊടുക്കരുത് കൊടുത്താൽ അവർ കുരുമുളക് തേടി ഇങ്ങോട്ട് വരുന്നത് നിർത്തും, അത് നമ്മുടെ വ്യാപാരത്തെ ബാധിക്കും! ഒരു ചെറുപുഞ്ചിരിയോടെ സാമൂതിരി മറുപടി പറഞ്ഞത്രെ, കുരുമുളക് വള്ളികൾ എത്ര വേണമെങ്കിലും അവർക്ക് ഇവിടുന്ന് കൊണ്ടുപോവാം പക്ഷേ തിരുവാതിര ഞാറ്റുവേല അവരെടുത്താൽ പൊന്തില്ലലോ.!

അത്രമാത്രമാണ് സംഘപരിവാരുകാരോട് ഞങ്ങൾക്കും പറയാനുള്ളത്,നിങ്ങൾക്ക് പദ്ധതികളുടെ പേര് മാറ്റിയെഴുതാം,ഒരായിരം
പ്രതിമകൾ അടിച്ചു തകർക്കാം,നൂറ്റാണ്ടുകളുടെ
ചരിത്രത്തിന് തീയിടാം,
എങ്കിലും മായ്ക്കാനൊക്കുമോ ഇന്ത്യ തൻ ഹൃദയത്തിൽ നിന്ന് മഹാത്മാവിനെ!!!

കെ എസ് യു സംസ്ഥാന കമ്മിറ്റി

അഭിവാദ്യങ്ങൾ💙Livin Vengoor
01/11/2025

അഭിവാദ്യങ്ങൾ💙
Livin Vengoor

പ്രിയ സഹോദരന്ആദരാഞ്ജലികൾ💔
31/10/2025

പ്രിയ സഹോദരന്
ആദരാഞ്ജലികൾ💔

ജനാധിപത്യത്തെ തകർക്കാൻ അനേകം ഗോഡ്സേമാർ ശ്രമിക്കുമ്പോൾഗാന്ധി പുനർജ്ജനിക്കുക തന്നെ ചെയ്യും.ഗാന്ധി ജയന്തി ആശംസകൾ
02/10/2025

ജനാധിപത്യത്തെ തകർക്കാൻ അനേകം ഗോഡ്സേമാർ ശ്രമിക്കുമ്പോൾ
ഗാന്ധി പുനർജ്ജനിക്കുക തന്നെ ചെയ്യും.

ഗാന്ധി ജയന്തി ആശംസകൾ

അഭിവാദ്യങ്ങൾ❤️
10/04/2025

അഭിവാദ്യങ്ങൾ❤️

കാലത്തിൻ കരിയില കൊഴിയുന്നു, ഒരു തിരുത്തലിൻ പുലരിയുധിക്കുന്നു മാറ്റത്തിൻ കാറ്റുവീശിടുമ്പോൾ നവയുഗത്തിൻ മണിനാദം കേൾക്കുന്നു മണ്ണിൽ നിന്നുയരുന്ന വിപ്ലവത്തിന് വേരുകൾ ചരിത്രത്തെ പുനർനിർമിക്കുന്നു

10/04/2025

അഭിവാദ്യങ്ങൾ💙

അഭിവാദ്യങ്ങൾ❤️Sherin Anchal
25/02/2025

അഭിവാദ്യങ്ങൾ❤️
Sherin Anchal

ആദരാഞ്ജലികൾ💔🌹
24/02/2025

ആദരാഞ്ജലികൾ💔🌹

Address

Anchal

Website

Alerts

Be the first to know and let us send you an email when Ksu St Johns College Unit Anchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share