msf Sanskrit University - Kalady

msf Sanskrit University - Kalady Student wing of Indian Union Muslim League

തോൽപ്പിക്കപ്പെടുന്നത് ഇന്ത്യയുടെ മതേതരത്വമാണ് തോറ്റുപോകുന്നത് ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യൻ പൗരനുമാണ്.  ബാബരി മതേ...
01/02/2024

തോൽപ്പിക്കപ്പെടുന്നത് ഇന്ത്യയുടെ മതേതരത്വമാണ്
തോറ്റുപോകുന്നത് ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യൻ പൗരനുമാണ്.

ബാബരി മതേതര ഇന്ത്യക്കേറ്റ മുറിവായി നീറുമ്പോൾ, ഗ്യാൻവാപി രക്തം ചീന്തുന്ന പുതിയ അധ്യായമാകുന്നു.

കേവലം നഷ്ട്ടമാകുന്ന പള്ളികൾ മാത്രമല്ല , മറിച്ച് കടലാസ്സിന്റെ വിലയിലേക്ക് തരംതാഴ്ത്തപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾ കൂടിയാണ് ഇവിടെ ഓരോ വിദ്യാർത്ഥിയുടേയും ഉറക്കം കെടുത്തേണ്ടത്.

നമ്മുടെ പൂർവികർ ജീവൻനൽകി നേടിയ ഈ മണ്ണിനെ അതിന്റെ സകല മൂല്യങ്ങളോടെയും നാം കാത്തുസംരക്ഷിക്കേണ്ടതുണ്ട്.

ഗ്യാൻവാപി നാളെയുടെ ബാബരിയാകാൻ അനുവദിക്കരുത്. അത് ഓരോ മതേതര വിശ്വാസിയുടേയും ചുമതലയാണ്.

Congrats Faheem.. 👏
20/11/2023

Congrats Faheem.. 👏

വെള്ളിയാഴ്ച ജുമുഅ നഷ്ട്ടപ്പെടുന്ന രീതിയിൽ ക്രമീകരിച്ച ശ്രീ സങ്കരാചര്യ സംസ്‌കൃത സർവ്വകലാശാലയുടെ പരീക്ഷകൾ സമയ ക്രമം msf ഇട...
13/10/2023

വെള്ളിയാഴ്ച ജുമുഅ നഷ്ട്ടപ്പെടുന്ന രീതിയിൽ ക്രമീകരിച്ച ശ്രീ സങ്കരാചര്യ സംസ്‌കൃത സർവ്വകലാശാലയുടെ പരീക്ഷകൾ സമയ ക്രമം msf ഇടപെടൽ കൊണ്ട് മാറ്റി

ജുമുഅ നിസ്ക്കാരം മുടക്കുന്ന പരീക്ഷാ സമയം മാറ്റുക..
06/10/2023

ജുമുഅ നിസ്ക്കാരം മുടക്കുന്ന പരീക്ഷാ സമയം മാറ്റുക..

Address

Kalady
Angamali

Website

Alerts

Be the first to know and let us send you an email when msf Sanskrit University - Kalady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share