Indian Youth Congress Parakkadavu

Indian Youth Congress Parakkadavu The Indian Youth Congress is the youth wing of the Indian National Congress party.

The Indian Youth Congress was a department of the Indian National Congress from the period just after the Partition of India in 1947 until the late 1960s.

04/06/2024
ഏവർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ...❤️
31/03/2024

ഏവർക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ...❤️

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തേയും ത്യാഗത്തേയും സ്മരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയ...
29/03/2024

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തേയും ത്യാഗത്തേയും സ്മരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്.

ക്രൂശിലേറ്റിയവരോട് പോലും ക്ഷമിച്ച് കാരുണ്യത്തിന്റെ മഹനീയമാതൃക ലോകത്തിന് മുന്നിൽ കാണിച്ച് നൽകിയ യേശുക്രിസ്തു സ്നേഹത്തിന്റെയും നന്മയുടെയും പ്രതീകമാണ്..

Address

Parakkadavu
Angamali
683572

Website

Alerts

Be the first to know and let us send you an email when Indian Youth Congress Parakkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share