10/03/2025
ഇന്ന് ക്ഷീരകർഷക സംഗമം മാള പഞ്ചായത്തിൽ നടന്നു. മാളയിലെ ക്ഷീര കർഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. കെഎം ജോൺ നല്ല രീതിയിൽ ക്ലാസ് എടുത്തു. ട്വന്റി20 യുടെ ആശയങ്ങളെ നെഞ്ചിലേറ്റിയിട്ടാണ് ക്ഷീരകർഷകർ പിരിഞ്ഞത്. ഇനി വരും നാളുകളിൽ വലിയൊരു മുന്നേറ്റം മാള പഞ്ചായത്തിൽ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു ❤️🙏