Manickamangalam News

Manickamangalam News Hi.. all... Manickanamgalam lovers. Shall we add some beautiful pics of our Manickanamgalam!

02/03/2026
26/03/2024

മാണിക്കമംഗലം പൂരം 🐘

30/12/2023

മാണിക്യമംഗലം തുറ കാർണിവലിന് തുടക്കമായി... 🧑🏻‍🎄

*ടൂറിസം ഡെസ്റ്റിനേഷൻ & ഓപ്പൺ ജിം @ മാണിക്കമംഗലം തുറ പദ്ധതിക്ക് അംഗീകാരം* മാണിക്കമംഗലം തുറയോട് ചേർന്നുള്ള പുതിയ പദ്ധതിക്ക...
20/03/2023

*ടൂറിസം ഡെസ്റ്റിനേഷൻ & ഓപ്പൺ ജിം @ മാണിക്കമംഗലം തുറ പദ്ധതിക്ക് അംഗീകാരം*

മാണിക്കമംഗലം തുറയോട് ചേർന്നുള്ള പുതിയ പദ്ധതിക്ക് ഇന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ അംഗീകാരമായി.
10784999 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ശ്രീ റോജി എം ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 49 ലക്ഷം രൂപയും, ടൂറിസം വകുപ്പിൻ്റെ 49 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും 9.85 ലക്ഷം രൂപയും ചേർന്നുള്ള ടൂറിസം ഡെസ്റ്റിനേഷൻ & ഓപ്പൺ ജിം @ മാണിക്കമംഗലം എന്ന പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. 49 ലക്ഷം രൂപ അനുവദിച്ച്
ഈ പദ്ധതിക്ക് അംഗീകാരം നൽകിയ ടൂറിസം വകുപ്പിനും, പദ്ധതി അനുവദിപ്പിക്കാൻ മുൻകൈ എടുക്കുകയും ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ചെയ്ത റോജി എം ജോൺ എം.എൽ.എക്കും, ഇതിനായി അക്ഷീണം പ്രവർത്തിച്ച വാർഡ് മെമ്പറും, കാലടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ഷിജ സെബാസ്റ്റ്യനും അഭി നന്ദനങ്ങൾ..

**പ്രധാന ഇനങ്ങൾ*

പെഡസ് ട്രെയ്ൻ വാൽക് വേ

ഓപ്പൺ ജിം

കുട്ടികളുടെ പാർക്ക്*

പടിപ്പുര

05/01/2023

പ്രിയപ്പെട്ട അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

05/01/2023

മാണിക്യമംഗലം സ്കൂൾ 🔥🔥🔥

നമ്മുടെ സ്വന്തം എൻ.എസ്.എസ്. ഹയർ സെക്കൻഡറി മാണിക്യമംഗലം സ്കൂളിൽ  എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു പുതിയ പാചകപ...
23/02/2021

നമ്മുടെ സ്വന്തം എൻ.എസ്.എസ്. ഹയർ സെക്കൻഡറി മാണിക്യമംഗലം സ്കൂളിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു പുതിയ പാചകപ്പുര നിർമ്മിച്ച് നൽകിയെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു.പാചക പുരയുടെ ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ നിർവഹിച്ചു.

Address

MANICKAMANGALAM
Angamaly
683574

Telephone

+919961550555

Website

Alerts

Be the first to know and let us send you an email when Manickamangalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Manickamangalam News:

Share