BJP അങ്കമാലി മണ്ഡലം

BJP അങ്കമാലി മണ്ഡലം ബിജെപി അങ്കമാലി മണ്ഡലം ഒഫീഷ്യൽ പേജ്

23/08/2026

ജനക്ഷേമത്തിനും വികസനത്തിനുമുള്ള കിഫ്ബി ഫണ്ട് പരസ്യത്തിന് വേണ്ടി കൊള്ളയടിച്ച് മുൻ മുഖ്യൻ പിണറായി വിജയൻ.

എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പരസ്യങ്ങൾക്കായി 240 കോടിയാണ് കിഫ്ബി വഴി ധൂർത്തടിച്ചത്. ഇതിൽ 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനാണെന്നാണ് പ്രാഥമിക പരിശോധനയിൽ ധനകാര്യ വകുപ്പിന്റെ കണ്ടെത്തൽ.

വലിയ പലിശയ്ക്ക് കടമെടുത്ത പണം നാടിന്റെ വളർച്ചയ്ക്ക് പകരം സ്വന്തം അഴിമതി ഭരണത്തെ വെളുപ്പിക്കാൻ ഉപയോഗിച്ചത് ജനങ്ങളുടെ വയറ്റത്തടിച്ചതിന് തുല്യമാണ്.

ക്ഷേമപെൻഷനുകൾ മുടങ്ങിയിരുന്നപ്പോഴും പിആർ വർക്കുകൾക്കായി പിണറായി വിജയൻ കോടികൾ ഒഴുക്കി എന്ന ധനവകുപ്പിന്റെ കണ്ടെത്തൽ ഗൗരവകരമായ കുറ്റമാണ്.

പാർട്ടിയുടെ രാഷ്ട്രീയ ലാഭത്തിനായി പൊതുമുതൽ ചെലവഴിച്ച പിണറായി സർക്കാർ കഴിഞ്ഞ പത്ത് കൊല്ലക്കാലം നടത്തിയത് എത്ര അപകടകരമായ ഭരണമായിരുന്നു എന്ന് ഇത്തരം തട്ടിപ്പിന്റെ കഥകൾ പുറത്തുവരുമ്പോൾ പകൽപോലെ വ്യക്തമാവുകയാണ്.

18/08/2026

മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച്.

അഭിനന്ദനങ്ങൾ 👍👍👏👏
17/08/2026

അഭിനന്ദനങ്ങൾ 👍👍👏👏

"മണ്ണറിഞ്ഞു അധ്വാനിക്കുന്ന കർഷകനാണ് നമ്മുടെ നാടിന്റെ ജീവൻ. ഈ ചിങ്ങപ്പുലരിയിൽ എല്ലാ കർഷക സുഹൃത്തുക്കൾക്കും ഭാരതിയ ജനത പാർ...
17/08/2026

"മണ്ണറിഞ്ഞു അധ്വാനിക്കുന്ന കർഷകനാണ് നമ്മുടെ നാടിന്റെ ജീവൻ. ഈ ചിങ്ങപ്പുലരിയിൽ എല്ലാ കർഷക സുഹൃത്തുക്കൾക്കും ഭാരതിയ ജനത പാർട്ടി യുടെ ഹൃദയം നിറഞ്ഞ കർഷകദിന ആശംസകൾ..
"കഠിനാധ്വാനത്തിലൂടെ നമുക്ക് അന്നമേകുന്ന കർഷകരെ ആദരിക്കാം എന്ന സന്നേശം ഉൾക്കൊണ്ടുകൊണ്ട്
അങ്കമാലി നിയോജക മണ്ഡലം കർഷക മോർച്ച പ്രസിഡന്റ് ശ്രീ അശോകൻ, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ ലാലു പൈനടത്ത് എന്നിവരുടെ നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്തിലെ മണ്ണിനോട് മല്ലടിച്ച് കഴിയുന്ന മണ്ണിനെ സ്നേഹിക്കുന്ന മാതൃകാ കർഷകരായ ശ്രീ പരമേശ്വരൻ , ശ്രീ രാജൻ എന്നിവരെ ആദരിച്ചു.പുതുവത്സര ആശംസകൾ നേർന്നു .ശ്രീ പോളി ശ്രീ ചന്ദ്രശേഖരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രതിസന്ധികളെയും മറികടക്കുന്ന പ്രതീക്ഷയാണ് ചിങ്ങം 1.കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ...
17/08/2026

പ്രതിസന്ധികളെയും മറികടക്കുന്ന പ്രതീക്ഷയാണ് ചിങ്ങം 1.

കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്.

16/08/2026
ആഗസ്റ്റ് 16,അടൽജി സ്മൃതി ദിനം.ശതകോടി പ്രണാമം🙏🏻
16/08/2026

ആഗസ്റ്റ് 16,
അടൽജി സ്മൃതി ദിനം.
ശതകോടി പ്രണാമം🙏🏻

13/08/2026

വന്ദേ മാതരം നന്നായി എഴുന്നേറ്റു നിന്ന് ബഹുമാനത്തോടെ കേൾക്കുന്ന നല്ല കുഞ്ഞാടുകൾ ..
ഇൻഡി മുന്നണിയുടെ കൃമിക്കടി ഇവിടെ കേരളത്തിൽ മാത്രം
വന്ദേ മാതരം..

ആഗസ്റ്റ് 13.സ്വർഗ്ഗീയ ഒ.ജി തങ്കപ്പൻ അനുസ്മരണ ദിനം. സ്വജീവിതം പ്രസ്ഥാനത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച മഹാത്മാവിന് പ്രണാമം. 🙏
13/08/2026

ആഗസ്റ്റ് 13.
സ്വർഗ്ഗീയ ഒ.ജി തങ്കപ്പൻ അനുസ്മരണ ദിനം.
സ്വജീവിതം പ്രസ്ഥാനത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച മഹാത്മാവിന് പ്രണാമം. 🙏

Address

Bjp Angamaly Mandalam Committee
Angamaly
683572

Website

Alerts

Be the first to know and let us send you an email when BJP അങ്കമാലി മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share