Pampady Block Panchayath

Pampady Block Panchayath Block Panchayath Pampady

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി വികസന സെമിനാർ
05/03/2026

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി
വികസന സെമിനാർ

സർക്കാർ സർവീസിൽ നിന്നും വിരമിച്ച  ശ്രീ മാത്യു.റ്റി.വർഗീസ് (എക്സ്റ്റൻഷൻ ഓഫീസർ)    സഹപ്രവർത്തകർ നൽകിയ സ്നേഹം നിറഞ്ഞ യാത്രയ...
05/03/2026

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശ്രീ മാത്യു.റ്റി.വർഗീസ് (എക്സ്റ്റൻഷൻ ഓഫീസർ) സഹപ്രവർത്തകർ നൽകിയ സ്നേഹം നിറഞ്ഞ യാത്രയയിപ്പ്

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ശുചീകരണ പരിപാടി അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ ബ്ലോക്ക് പഞ്...
22/07/2025

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ശുചീകരണ പരിപാടി അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റിറോയി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ വികസന/ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം
18/05/2025

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ വികസന/ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം

സർക്കാർ സർവീസിൽ നിന്നും വിരമിച്ച  ശ്രീമതി സബീന മോൾ പി.ഐക്ക് സഹപ്രവർത്തകർ നൽകിയ സ്നേഹം നിറഞ്ഞ യാത്രയയിപ്പ്
02/06/2024

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശ്രീമതി സബീന മോൾ പി.ഐക്ക് സഹപ്രവർത്തകർ നൽകിയ സ്നേഹം നിറഞ്ഞ യാത്രയയിപ്പ്

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ട്രാൻസ്ഫർ ലഭിച്ച് പോകുന്ന ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ  ശ്രീ ദിൽഷാദ് ഇ   , ശ്രീ അന...
04/12/2023

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ട്രാൻസ്ഫർ ലഭിച്ച് പോകുന്ന ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ ദിൽഷാദ് ഇ , ശ്രീ അനിൽ കുമാർ Village Extension Officer, ശ്രീമതി അനുമോൾ പി ബി Village Extension Officer , ശ്രീമതി. ഫെമി ഫ്രാൻസിസ് Village Extension Officer എന്നിവർക്ക് സഹപ്രവർത്തകൾ നൽകിയ സ്നേഹം നിറഞ്ഞ യാത്രയയിപ്പ് .

കേരളോത്സവം 2023
06/11/2023

കേരളോത്സവം 2023

വയോജന കലാമേള  2023
03/11/2023

വയോജന കലാമേള 2023

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ട്രാൻസ്ഫർ ലഭിച്ച് പോകുന്ന ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ  ശ്രീ സജീവൻ ടി. കെ , Extens...
14/08/2023

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ട്രാൻസ്ഫർ ലഭിച്ച് പോകുന്ന ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ സജീവൻ ടി. കെ , Extension Officer ശ്രീ റെജിമോൻ എ .പി , Village Extension Officer ശ്രീ അരുൺ .പി. സുരേന്ദ്രൻ , ശ്രീമതി. സോണി മാത്യു എന്നിവർക്ക് സഹപ്രവർത്തകൾ നൽകിയ സ്നേഹം നിറഞ്ഞ യാത്രയയിപ്പ് .

സർക്കാർ സർവീസിൽ  നിന്നും വിരമിച്ച സീനിയർ ക്ലർക്ക് ശ്രീ രാജപ്പൻ എം.കെ യ്ക്ക്  പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സഹപ്രവർത്തകർ ന...
12/06/2023

സർക്കാർ സർവീസിൽ നിന്നും വിരമിച്ച സീനിയർ ക്ലർക്ക് ശ്രീ രാജപ്പൻ എം.കെ യ്ക്ക് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സഹപ്രവർത്തകർ നൽകിയ സ്നേഹം നിറഞ്ഞ യാത്രയയിപ്പ്

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ഓഫീസ് സൂചികരണവും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കലും ഉദ്‌ഘാടനം ബ്ലോക്ക് പഞ്...
12/06/2023

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ഓഫീസ് സൂചികരണവും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കലും ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ എബ്രഹാം നിർവഹിച്ചു

Address

Pallikathode
Anicadu
686503

Website

Alerts

Be the first to know and let us send you an email when Pampady Block Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pampady Block Panchayath:

Share