Vishwabrahmana Aranmula Metal Mirror Nirman Society

Vishwabrahmana Aranmula Metal Mirror Nirman Society Centuries passed down lineage & knowledge, we the VishwaBrahmins’ sect make real Aranmula kannadi

2026 ആറന്മുള പള്ളിവേട്ട ഭക്തിനിർഭരമായ സമർപ്പണ ചടങ്ങ് 🙏🙏🙏
10/07/2026

2026 ആറന്മുള പള്ളിവേട്ട ഭക്തിനിർഭരമായ സമർപ്പണ ചടങ്ങ് 🙏🙏🙏

🌺 ആറന്മുളക്കണ്ണാടിക്ക് ₹2 കോടി ബജറ്റ് വിഹിതം – മുഖ്യമന്ത്രിയെ നേരിൽ കണ്ട് നന്ദി അറിയിച്ചു 🌺ആറന്മുളക്കണ്ണാടിയുടെ സംരക്ഷണത...
10/07/2026

🌺 ആറന്മുളക്കണ്ണാടിക്ക് ₹2 കോടി ബജറ്റ് വിഹിതം – മുഖ്യമന്ത്രിയെ നേരിൽ കണ്ട് നന്ദി അറിയിച്ചു 🌺

ആറന്മുളക്കണ്ണാടിയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സംസ്ഥാന ബജറ്റിൽ ₹2 കോടി രൂപ അനുവദിച്ച കേരള സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിക്കുന്നതിനായി വിശ്വബ്രാഹ്മണ ആറന്മുള മെറ്റൽ മിറർ നിർമാൺ സൊസൈറ്റി ഭാരവാഹികൾ കേരളത്തിന്റെ മുഖ്യമന്ത്രി യെ നേരിൽ സന്ദർശിച്ച് നന്ദി രേഖപ്പെടുത്തി.

കേരളത്തിന്റെ പൈതൃകവും പരമ്പരാഗത കരകൗശല വൈദഗ്ധ്യവും ലോകത്തിന് പരിചയപ്പെടുത്തുന്ന അപൂർവ കലാസൃഷ്ടിയായ ആറന്മുളക്കണ്ണാടിയുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേകമായി ₹2 കോടി അനുവദിച്ച സർക്കാർ തീരുമാനത്തെ സൊസൈറ്റി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഈ ബജറ്റ് വിഹിതം ആറന്മുളക്കണ്ണാടി വ്യവസായത്തിന്റെ വളർച്ചയ്ക്കും പരമ്പരാഗത കരകൗശല പ്രവർത്തകരുടെ പൈതൃക സംരക്ഷണത്തിനും പുതിയ ഊർജവും അവസരങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

മലയാള  മനോരമ ഇന്ന് പ്രസിദ്ധീകരിച്ച പത്ര വാർത്ത
08/07/2026

മലയാള മനോരമ ഇന്ന് പ്രസിദ്ധീകരിച്ച പത്ര വാർത്ത

30/06/2026
𝗩𝗶𝘀𝗵𝘄𝗮𝗯𝗿𝗮𝗵𝗺𝗮𝗻𝗮 𝗔𝗿𝗮𝗻𝗺𝘂𝗹𝗮 𝗠𝗲𝘁𝗮𝗹 𝗠𝗶𝗿𝗿𝗼𝗿 𝗡𝗶𝗿𝗺𝗮𝗻 𝗦𝗼𝗰𝗶𝗲𝘁𝘆. 𝗛𝗼𝗹𝗼𝗴𝗿𝗮𝗺
21/11/2024

𝗩𝗶𝘀𝗵𝘄𝗮𝗯𝗿𝗮𝗵𝗺𝗮𝗻𝗮 𝗔𝗿𝗮𝗻𝗺𝘂𝗹𝗮 𝗠𝗲𝘁𝗮𝗹 𝗠𝗶𝗿𝗿𝗼𝗿 𝗡𝗶𝗿𝗺𝗮𝗻 𝗦𝗼𝗰𝗶𝗲𝘁𝘆. 𝗛𝗼𝗹𝗼𝗴𝗿𝗮𝗺

Address

Sreevinayaka Building, Near Ganapathy Temple , Kizhakkenada
Aranmula
689533

Website

Alerts

Be the first to know and let us send you an email when Vishwabrahmana Aranmula Metal Mirror Nirman Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share