SDPI ഏറനാട് മണ്ഡലം

SDPI ഏറനാട് മണ്ഡലം SDPI ഏറനാട് മണ്ഡലം കമ്മിറ്റി

21/07/2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക

യങ് ഡെമോക്രാറ്റ്സ്‌ ലോക് ഭവൻ മാർച്ച്‌

Live
https://www.facebook.com/share/v/18vE9DVH4b/

പതിനെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഏറനാട് മണ്ഡലത്തിലെ  വിവിധ ബ്രാഞ്ച് കമ്മിറ്റികൾ പതാക ഉയർത്തി
21/06/2026

പതിനെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഏറനാട് മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികൾ പതാക ഉയർത്തി

20/06/2026
(30-04-26)ഏറനാട് മണ്ഡലത്തിൽ പുതുയുഗ വിപ്ലവപ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന ധീര ചുണകുട്ടികൾ ദേശീയ സമിതിയംഗം റഷീദ് ഉമരിയുടെ ...
01/05/2026

(30-04-26)ഏറനാട് മണ്ഡലത്തിൽ പുതുയുഗ വിപ്ലവപ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന ധീര ചുണകുട്ടികൾ ദേശീയ സമിതിയംഗം റഷീദ് ഉമരിയുടെ കൂടെ

_The Captain's Pulse_ MKFAIZY SPEAKS17/04/26 വെള്ളി 8:30 Am EMERALD PALACEകുറുക്കോൾകുന്ന്19/04/26 ഞായർ 4 PMTP Royal Pala...
15/04/2026

_The Captain's Pulse_

MKFAIZY SPEAKS

17/04/26 വെള്ളി
8:30 Am
EMERALD PALACE
കുറുക്കോൾകുന്ന്

19/04/26 ഞായർ
4 PM
TP Royal Palace
ചെമ്പക്കുത്ത്-എടവണ്ണ

ഏറനാടിന്റെ സ്നേഹത്തിനും വിശ്വാസത്തിനും ആയിരമായിരം നന്ദി!കത്രിക അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി കൂടെ നിന്ന മുഴുവൻ വോട്ടർമ...
09/04/2026

ഏറനാടിന്റെ സ്നേഹത്തിനും വിശ്വാസത്തിനും ആയിരമായിരം നന്ദി!
കത്രിക അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി കൂടെ നിന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
​സ്നേഹത്തോടെ,
ചെമ്മല യൂസഫ് അലി

ഏറനാട്ടിലെ എന്റെ സഹോദരി സഹോദരന്മാരെ ഈ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ പലരെയും നേരിൽ പറ്...
08/04/2026

ഏറനാട്ടിലെ എന്റെ സഹോദരി സഹോദരന്മാരെ ഈ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ പലരെയും നേരിൽ പറ്റിയിട്ടില്ല ഈ അഭ്യർത്ഥന നേരിൽ കണ്ടതുപോലെ പരിഗണിച്ച് കത്രിക അടയാളത്തിൽ വോട്ട് ചെയ്തു സഹായിക്കണം കൂടെയുണ്ടാവണം..

നിങ്ങളുടെ സ്വന്തം ചെമ്മല യൂസഫ് അലി

07/04/2026

എസ്ഡിപിഐ ഏറനാട് നിയോജകമണ്ഡലം സ്ഥാനാർത്ഥി ചെമ്മല യൂസഫ് അലി

തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ
സംസാരിക്കുന്നു

(2026 ഏപ്രിൽ 06 തിങ്കൾ എടവണ്ണ)

Address

Areekode

Telephone

+919895609496

Website

Alerts

Be the first to know and let us send you an email when SDPI ഏറനാട് മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share