സിപിഐഎം അരീക്കോട് ഏരിയ

  • Home
  • India
  • Arikkod
  • സിപിഐഎം അരീക്കോട് ഏരിയ

സിപിഐഎം അരീക്കോട് ഏരിയ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സിപിഐഎം അരീക്കോട് ഏരിയ, Political organisation, Areekode, Ernad, Arikkod.

അതിരൂക്ഷ വിലകയറ്റവും പ്രതിസദ്ധിയും പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട...
04/06/2026

അതിരൂക്ഷ വിലകയറ്റവും പ്രതിസദ്ധിയും പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി അരീക്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അരീക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രക്ഷോഭം ജില്ല സെക്രട്ടേറിയറ്റ് അംഗം സ. വി എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

"ഒരു സംഘത്തെ തളർത്താൻ അവരുടെ നേതാവിനെ തളർത്തിയാൽ മതി"  എന്ന് പഴമക്കാർ പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ കേരളത്തിലെ വലതുപക്ഷം ച...
24/05/2026

"ഒരു സംഘത്തെ തളർത്താൻ അവരുടെ നേതാവിനെ തളർത്തിയാൽ മതി" എന്ന് പഴമക്കാർ പറയാറുണ്ട്.

അക്ഷരാർത്ഥത്തിൽ കേരളത്തിലെ വലതുപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലിരിക്കുന്ന നേതാക്കളെ വ്യക്തിഹത്യക്ക് വിധേയമാക്കുക.

അവരുടെ പുതിയ ഇര ഇപ്പോൾ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പർ എ വിജയരാഘവൻ സഖാവാണ്.

പാർടി ജില്ലാ കമ്മറ്റി അംഗത്തിൻ്റെ സഹോദരൻ്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ, മറ്റൊരു പാർട്ടി നേതാവ് അവിടെ ഉള്ളപ്പോൾ പങ്കെടുത്തു എന്നതാണ് പ്രശ്നം.

ഇത് ഒരു രഹസ്യ യോഗമോ, ആരെങ്കിലും രഹസ്യമായി എടുത്ത ഫോട്ടോയോ അല്ല എന്ന് ഓർക്കണം.

ലീഗ് നേതാക്കൾ കൊണ്ടോട്ടി KTDC ഹോട്ടലിൽ SDPI നേതാക്കളുമായി നടത്തിയ ചർച്ച പോലെ അല്ല.

പക്ഷെ വിജയരാഘൻ സഖാവിനെ ആക്രമിക്കുമ്പോൾ അതിന് മാധ്യമ പിന്തുണ കൂടി കിട്ടും എന്ന ഉറപ്പ് അവർക്കുണ്ട്.

അതിൽ ഏറ്റവും വലിയ പ്രയാസം നിർഭാഗ്യവശാൽ ചില ഇടതുപക്ഷ പ്രൊഫൈലുകളും ആ ചതിക്കുഴിയിൽ വീണു പോകുന്നു എന്നതാണ്.

നമ്മൾ തിരിച്ചറിയുക; നമ്മുടെ നേതാക്കളെ കുറിച്ച് നിലവാരമില്ലാത്ത കഥകൾ നിർമിച്ച് നമ്മളെ തന്നെ അതിന്റെ പ്രചാരകരാക്കുന്ന ഈ കെണിയിൽ ഇരകൾ നമ്മൾ തന്നെയാണ്.

ആരാണ് എ വിജയരാഘവൻ....1. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തിലേക്ക് ഉള്ള വരവ്.. ഒട്ടേറെ ഉജ്വല സമര പോരാട്ടങ്ങൾക്ക് നേ...
23/05/2026

ആരാണ് എ വിജയരാഘവൻ....

1. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തിലേക്ക് ഉള്ള വരവ്.. ഒട്ടേറെ ഉജ്വല സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി..

2. ഒടുവിൽ 1986 SFI യുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തി..

3. രണ്ടു തവണ ലോകസഭയിലേക്കും ഒരു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട സഖാവ് എ. വിജയരാഘവൻ ശക്തമായ ഇടപെടലിലൂടെ പാർലിമെന്റിൽ സാധാരണക്കാരന്റെ ശബ്ദമായി നിന്നു

4. LDF കണ്വീനർ എന്ന പദവിയിൽ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് നീങ്ങാൻ സഹായിച്ചതും നേതൃപാടവത്തിന് ഉദാഹരണം..

5. പിന്നീട് കോടിയേരി ബാലകൃഷ്ണൻ 2020 ൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയപ്പോൾ ആ ചുമതല പാർട്ടി നൽകിയതും ഈ നേതൃപാടവം തിരിച്ചറിഞ്ഞത് കൊണ്ടാണ്..

6. ഒരേ സമയം സംസ്ഥാന സെക്രട്ടറിയും LDF കണ്വീനറും ആയി പ്രവർത്തിച്ചു. ദീർഘകാലം സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗമായി പ്രവർത്തിച്ച അദ്ദേഹത്തെ പിന്നീട് പാർട്ടി പൊളിറ്റ് ബ്യുറോയിലേക്കും തിരഞ്ഞെടുത്തു..

7. കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്തെ കർഷകരെയും കർഷക തൊഴിലാളികളെയും സമര രംഗത്തേക്ക് കൊണ്ട് വരാൻ കർഷക തൊഴിലാളി അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയിൽ നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധേയം ആണ്..

8. 1989 ൽ പാലക്കാട് ലോകസഭാ മണ്ഡലത്തെ സഖാവ് A Vijayaraghavan പ്രതിനിധീകരിച്ചിട്ടുണ്ട്.. 1977 മുതൽ കോണ്ഗ്രസ്സിന്റെ മണ്ഡലം ആയിരുന്ന പാലക്കാട് ലോകസഭാമണ്ഡലം തിരിച്ചു പിടിച്ചത് എ. വിജയരാഘവൻ ആയിരുന്നു..

9. സഖാവ് വിജയരാഘവന്റെ പോരാട്ടം കാരണമാണ് മലബാർ മേഖലയിലെ ഒട്ടനവധി കുടുംബങ്ങൾ കാലങ്ങളായി നേരിടേണ്ടി വന്ന പാക് പൗരത്വ വിഷയത്തിന് പരിഹാരം ആയത് എന്ന് എത്ര പേർക്കറിയാം.. ❓

10. ഇന്ത്യ പാകിസ്ഥാൻ വിഭജനവുമായി ബന്ധപെട്ടു പെട്ടുപോയ ഇന്ത്യൻ മുസ്ലിംനു പൗരത്വം ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത് സഖാവ് വിജയരാഘവൻ ആയിരുന്നു. അത് നിയമാക്കി അന്നത്തെ സർക്കാർ..

ഒരു ഫംഗ്ഷനിലെ വീഡിയോ കാണിച്ചു സഖാവ് A Vijayaraghavan - നെയും പാർട്ടിയെയും തകർക്കാമെന്ന് ആരും കരുതേണ്ട.

ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ ജൂൺ 13,14 സൺസിറ്റി ഓഡിറ്റോറിയം, അരീക്കോട് ഉദ്ഘാടനം: പിണറായി വിജയൻ
20/05/2026

ഇഎംഎസിന്റെ ലോകം
ദേശീയ സെമിനാർ
ജൂൺ 13,14
സൺസിറ്റി ഓഡിറ്റോറിയം, അരീക്കോട്

ഉദ്ഘാടനം: പിണറായി വിജയൻ

24/02/2026

Address

Areekode, Ernad
Arikkod
673639

Website

Alerts

Be the first to know and let us send you an email when സിപിഐഎം അരീക്കോട് ഏരിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share