North Paravur Thaluk Library Council

North Paravur Thaluk Library Council Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from North Paravur Thaluk Library Council, Library, Asanur.

ഇന്ന്അശോകപുരം വിദ്യാവിനോദിനിലൈബ്രറിയിൽനാടകംവൈകീട്ട്6 മണിക്ക്പാലു പിരിയും കാലം(എൻഎസ് മാധവൻ്റെ പ്രശസ്ത കഥയെ നസീം വിശ്വാസ് ...
26/05/2022

ഇന്ന്
അശോകപുരം വിദ്യാവിനോദിനി
ലൈബ്രറിയിൽ
നാടകം
വൈകീട്ട്
6 മണിക്ക്
പാലു പിരിയും കാലം

(എൻഎസ് മാധവൻ്റെ പ്രശസ്ത കഥയെ നസീം വിശ്വാസ് രംഗഭാഷ്യം നൽകി ജോയി പി.പി. സംവിധാനം നിർവഹിച്ചിരിക്കുന്നു )

25/04/2022
07/07/2021

വായനാ പക്ഷാചരണം
സമാപനവും ഐ. വി. ദാസ് അനുസ്മരണവും
ശ്രീ ജോൺ ഫെർണാണ്ടസ് ex. MLA നിർവഹിക്കുന്നു

07/07/2021
20/06/2021

വായനാ പക്ഷാചരണം നോർത്ത് പറവൂർ താലൂക്ക് തലം ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ നിർവഹിക്കുന്നു.

ഏവർക്കും സ്വാഗതം...
03/06/2021

ഏവർക്കും സ്വാഗതം...

13/02/2021

UP തല വായന വായന മത്സരം വിജയികൾ
ഒന്നാം സമ്മാനം :
ആർച്ച. പി. മനോജ്‌
കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി
രണ്ടാം സ്ഥാനം :
ജോസഫ് അൽവീസ്
ഐക്യ കേരള വായനശാല,
കൊങ്ങോർപ്പിള്ളി
മൂന്നാം സ്ഥാനം
പവിത്ര.കെ.എസ്
ഐക്യ കേരള വായനശാല,
കൊങ്ങോർപ്പിള്ളി
ഐക്യ കേരള വായനശാല,
കൊങ്ങോർപ്പിള്ളി
ജാനകി സൗമ്യൻ
കലാവേദി വായനശാല
നാദ്യാട്ടുകുന്നം

ജനകീയ വികസന വിജ്ഞാനോത്സവംവടക്കൻ പറവൂർ താലൂക്കിൽ ഈശ്വര വിലാസം ലൈബ്രറിയിൽ വച്ച് തുടക്കം കുറിച്ചുകൊണ്ട് സ്റ്റേറ്റ് ലൈബ്രറി ...
10/02/2021

ജനകീയ വികസന വിജ്ഞാനോത്സവം
വടക്കൻ പറവൂർ താലൂക്കിൽ ഈശ്വര വിലാസം ലൈബ്രറിയിൽ വച്ച് തുടക്കം കുറിച്ചുകൊണ്ട് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. വി. കുഞ്ഞികൃഷ്ണൻ സംസാരിക്കുന്നു

Address

Asanur
606104

Website

Alerts

Be the first to know and let us send you an email when North Paravur Thaluk Library Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category