AAP Atholi

AAP Atholi social welfare

24/03/2026
19/01/2026

BIG BREAKING ‼️
കൊച്ചിയോട് സർക്കാരിന്റെ ക്രൂരമായ അവഗണന: മുഖ്യമന്ത്രിയുടെ പോർട്ടൽ നോക്കുകുത്തി - ഷക്കീർ അലി.

കൊച്ചി: സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാൻ സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പരാജയപ്പെട്ടതായി ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ഷക്കീർ അലി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ജനകീയ പ്രശ്നങ്ങളിൽ താൻ നൽകിയ 100 പരാതികളിൽ 6 എണ്ണത്തിൽ മാത്രമാണ് നടപടിയുണ്ടായതെന്ന് അദ്ദേഹം രേഖകൾ സഹിതം ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ റോഡ് സുരക്ഷ, കുടിവെള്ളം, ആരോഗ്യരംഗം എന്നിവയെക്കുറിച്ച് സമർപ്പിച്ച 56 പരാതികളുടെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു.
ഫോർട്ട് കൊച്ചിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകൾ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഗുണഭോക്താക്കൾക്ക് കൈമാറാത്തതും, മട്ടാഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാരുടെ അഭാവവും ഉദ്യോഗസ്ഥരുടെ ജനദ്രോഹ നയത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
പല പരാതികളും വസ്തുതകൾ പരിശോധിക്കാതെ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി 'ക്ലോസ്' ചെയ്യുകയാണ്. ഈ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും അടിയന്തിരമായി ഇടപെടണമെന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷക്കീർ അലി നിവേദനം നൽകി. പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

19/01/2026
19/01/2026

https://youtu.be/Yxb-v06s7xs?si=rLvOdFi9KSpv25B7

FULL VIDEO OUT NOW

I lived a day as a gig worker

From Parliament speech to countless meetings with gig workers, I’ve advocated for their rights, but words weren’t enough. To truly understand, I lived it. In Delhi’s biting winter cold, I teamed up with Blinkit delivery boy Shivam for a full night shift hustling on two wheels, braving traffic & chill to deliver orders.

Address

Atholi ആം ആദ്മി പാർട്ടി
Atholi
673315

Alerts

Be the first to know and let us send you an email when AAP Atholi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category