19/05/2026
ക്യാമ്പസുകളിലെ ജാതീയ - വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക
#കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക
സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ നയിക്കുന്ന
സമരജാഥക്ക്
ടിപ്പുവിന്റെ പടയോട്ട ഭൂമികയിലേക്ക് സ്വാഗതം....
റാലിയും
സ്വീകരണ സമ്മേളനവും
20 മെയ് 2026, ബുധനാഴ്ച
@ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, പാലക്കാട്
ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്