Attappadi Hills

Attappadi Hills Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Attappadi Hills, Landmark & historical place, Attappadi.

27/05/2025
10.03.2025 തിങ്കളാഴ്‌ച മുതൽ അട്ടപ്പാടിയിൽ പുതിയ പെർമിറ്റിൽ, സർവീസ് ആരംഭിക്കുന്നു.
06/03/2025

10.03.2025 തിങ്കളാഴ്‌ച മുതൽ അട്ടപ്പാടിയിൽ പുതിയ പെർമിറ്റിൽ, സർവീസ് ആരംഭിക്കുന്നു.

സൈലന്റ് വാലി നാഷണൽ പാർക്കും KSRTC യും സംയുക്തമായി ആരംഭിച്ചിരിക്കുന്ന സൈലന്റ് വാലി ജംഗിൾ സഫാരിയുടെ ഉദ്ഘാടനം സൈലന്റ് വാലി ...
27/06/2023

സൈലന്റ് വാലി നാഷണൽ പാർക്കും KSRTC യും സംയുക്തമായി ആരംഭിച്ചിരിക്കുന്ന സൈലന്റ് വാലി ജംഗിൾ സഫാരിയുടെ ഉദ്ഘാടനം സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ശ്രീ.എസ്‌ .വിനോദ് IFS നിർവഹിച്ചു.മുക്കാലി ഫോറസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സൈലന്റ് വാലി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ.പ്രസാദ് എം.പി ,ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ.കെ അഭിലാഷ്,ഇക്കോ ടൂറിസം മാനേജർ ശ്രീ.എൻ.സുബ്രമണ്യൻ ,KSRTC ബഡ്ജറ്റ് ടൂറിസം സെൽ ഉദ്യോഗസ്ഥരായ നോർത്ത് സോൺ കോർഡിനേറ്റർ ശ്രീ.അബ്‌ദുൽ റഷീദ്,നോർത്ത് സോൺ കോർഡിനേറ്റർ ശ്രീ.ബിനു .ഇ. എസ്,പാലക്കാട് ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ.വിജയ് ശങ്കർ,മണ്ണാർക്കാട് യൂണിറ്റ് കോർഡിനേറ്റർ ശ്രീ.ഷിന്റോ കുര്യൻ കെ എന്നിവർ പങ്കെടുത്തു.KSRTC പാലക്കാട് നിന്നാരംഭിച്ച സൈലന്റ് വാലി ജംഗിൾ സഫാരിയുടെ ബുക്കിങ് പത്ര നവമാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങളിലൂടെ സ്വീകരിക്കുന്നതാണ്.ബഡ്ജെറ് ടൂറിസം സെൽ KSRTC വനം വകുപ്പുമായി സഹകരിച്ചു വിവിധ മേഖലകളിൽ ടൂറിസം പരിപാടി കൾ ആസൂത്രണം ചെയ്തു വരുന്നു.ഒരു ട്രിപ്പിൽ 50 പേർക്ക് ബുക്കിങ് സ്വീകരിക്കും.പാലക്കാട് മുക്കാലി തിരിച്ചുള്ള യാത്ര,സൈലന്റ് വാലി ജംഗിൾ സഫാരി,ഭക്ഷണം എന്നിവ ഉൾപ്പടെ 1250 രൂപ

തമിഴ്നാട്ടിൽ നിന്നടക്കമെത്തുന്ന വിനോദ സഞ്ചാരികളാണ് ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. അടിയന്തരമായി നടപടി കൈക്കൊള്ള...
20/06/2023

തമിഴ്നാട്ടിൽ നിന്നടക്കമെത്തുന്ന വിനോദ സഞ്ചാരികളാണ് ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

 Image Courtesy: FB
11/06/2023



Image Courtesy: FB

   📷 നാലകത്ത് അബ്ദുള്ള
19/01/2023


📷 നാലകത്ത് അബ്ദുള്ള

11/09/2022

Address

Attappadi

Website

Alerts

Be the first to know and let us send you an email when Attappadi Hills posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share