KSU Attingal College

KSU Attingal College Kerla Students Union Government college Attingal unit�
Instagram Id -� https://www.instagram.com/p/B4wcgTInUbS/?utm_medium=copy_link

🌹
14/10/2021

🌹

07/12/2020
 ിജയകുമാർ ജ്വലിക്കുന്ന ഓർമ്മ.! വിദ്യാർത്ഥികളുടെ അവകാശ  പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ ആറ്റിങ്ങൽ  ഗവണ്മെന്റ് ...
23/05/2020

ിജയകുമാർ ജ്വലിക്കുന്ന ഓർമ്മ.!
വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ ആറ്റിങ്ങൽ ഗവണ്മെന്റ് ഐ.ടി.ഐയിൽ എ.ബി.വി.പിക്കാരുടെ വർഗീയ-കൊലക്കത്തി രാഷ്ട്രീയത്തിനിരയായ കെ.എസ്.യു നേതാവ് എൻ വിജയകുമാറിന്റെ ധീര രക്തസാക്ഷിത്വത്തിനു
മുപ്പത്തിയഞ്ച് വയസ്സ്..

#മെയ്23
ിജയകുമാർ_രക്തസാക്ഷിത്വദിനം

സുഗമമായ ഉപയോഗത്തിന് പുതിയ ലിങ്ക്. ഇപ്പോൾ ഈ ലിങ്കിലും ലഭ്യമാണ്. https://ksuattingal.inഅമ്മ താന്‍ കാരണമാണ് മരണപ്പെട്ടത് എന...
26/03/2020

സുഗമമായ ഉപയോഗത്തിന് പുതിയ ലിങ്ക്.

ഇപ്പോൾ ഈ ലിങ്കിലും ലഭ്യമാണ്.

https://ksuattingal.in

അമ്മ താന്‍ കാരണമാണ് മരണപ്പെട്ടത് എന്ന് കരുതുന്ന ഒരു മൂന്നാം ക്ലാസ്സുകാരിയുടെ മനോവിചാരങ്ങള്‍ '' ഇരുട്ടിലൂടെ '' എന്ന ഹൃദയസ്പര്‍ശിയായ ഇ.ഹരികുമാര്‍ കഥ

👆ഇത്പോലെ 250ൽ ഏറെ പുസ്തകങ്ങളുമായി *കെ എസ് യു* *ആറ്റിങ്ങൽ* *നിയോജകമണ്ഡലം* *കമ്മിറ്റിയുടെ* *📖📚ആലപ്പാട് ജയകുമാർ മെമ്മോറിയൽ ഓൺലൈൻ മാഗസിൻ*📚📖

https://ksuattingal.in

ഇപ്പോൾ ഈ ലിങ്കിലും ലഭ്യമാണ്.
*KSU ATTINGAL BLOCK COMMITTEE*

```powered by rastech global```

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം "പങ്കുവെയ്ക്കാം കരുതലാകാം" എന്ന പദ്ധ...
23/03/2020

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം "പങ്കുവെയ്ക്കാം കരുതലാകാം" എന്ന പദ്ധതിയുടെ ഭാഗമായിട്ട് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കീഴിലെ എല്ലാ പഞ്ചായത്തിൽ നിന്നുമുള്ള കെഎസ്‌യു സന്നദ്ധപ്രവർത്തകരുടെ മൊബൈൽ നമ്പരുകളാണിത്. ഹോം കോറിന്റൈനിൽ കഴിയുന്നവർക്ക് സഹായങ്ങൾ ക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാം.

- കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി

#പങ്കുവെയ്ക്കാം_കരുതലാകാം

22/03/2020

മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന KSU ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മറ്റിക്ക് എന്റെ അഭിനന്ദനങ്ങൾ!

അവരുടെ പ്രസ്താവന ഇപ്രകാരം:
"കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം *പങ്കുവെയ്ക്കാം കരുതലാകാം* എന്ന പദ്ധതിയുടെ ഭാഗമായിട്ട് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കീഴിലെ എല്ലാ പഞ്ചായത്തിൽ നിന്നുമുള്ള KSU സന്നദ്ധ പ്രവർത്തകരുടെ മൊബൈൽ നമ്പരുകളാണിത്. ഹോം കോറന്റൈനിൽ കഴിയുന്നവർക്ക് സഹായങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാം"
*- കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി*

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം *"പങ്കുവെയ്ക്കാം കരുതലാകാം"* എന്ന പദ്ധതിയുടെ ഭാഗമായിട്ട് ആറ്റിങ്ങൽ നിയോജക...
21/03/2020

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം *"പങ്കുവെയ്ക്കാം കരുതലാകാം"* എന്ന പദ്ധതിയുടെ ഭാഗമായിട്ട് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കീഴിലെ എല്ലാ പഞ്ചായത്തിൽ നിന്നുമുള്ള കെഎസ്‌യു സന്നദ്ധപ്രവർത്തകരുടെ മൊബൈൽ നമ്പരുകളാണിത്. ഹോം കോറിന്റൈനിൽ കഴിയുന്നവർക്ക് സഹായങ്ങൾ ക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാം.

*- കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി*

Address

Attingal

Alerts

Be the first to know and let us send you an email when KSU Attingal College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share