24/04/2024
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽപ്പെട്ട ചിറയൻകീഴ് ശാർക്കര ദേവിക്ഷത്രത്തിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ NDA സ്ഥാനാര്‍ത്ഥി ശ്രീ.വി മുരളീധരൻ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് ശ്രീ വി വി രാജേന്ദ്രൻ, ജില്ല പ്രസിഡന്റ് ശ്രീ. എസ്സ് സന്തോഷ്കുമാർ, സോഷ്യലിസ്റ്റ് മഹിള ജനത ജില്ല സെക്രട്ടറി ശ്രീമതി. മഞ്ചൂസന്തോഷ്, ശ്രീമതി. ശ്രീജവിജയൻ, ശ്രീമതി. റീനഅനിൽ എന്നീവർ സമീപം.
.
SJD Attingal Socialist Janata Dal - SJD Kerala Vishnu V Raj K Surendran Bharatiya Janata Party (BJP) V Muraleedharan BJP Keralam