CPIM Kizhuvilam LC

CPIM Kizhuvilam LC CPI(M) കിഴുവിലം ലോക്കൽ കമ്മിറ്റി ഒഫീഷ്യൽ പേജ്

25/11/2025
ജില്ലാ പഞ്ചായത്ത്‌ കിഴുവിലം ഡിവിഷനിൽ സഖാവ് അഞ്ചുതെങ് സുരേന്ദ്രനെ വിജയിപ്പിക്കുക...
24/11/2025

ജില്ലാ പഞ്ചായത്ത്‌ കിഴുവിലം ഡിവിഷനിൽ സഖാവ് അഞ്ചുതെങ് സുരേന്ദ്രനെ വിജയിപ്പിക്കുക...

കിഴുവിലം ഡിവിഷനിൽ സഖാവ് അഞ്ചുതെങ് സുരേന്ദ്രനെ വിജയിപ്പിക്കുക
24/11/2025

കിഴുവിലം ഡിവിഷനിൽ സഖാവ് അഞ്ചുതെങ് സുരേന്ദ്രനെ വിജയിപ്പിക്കുക

കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ പഞ്ചായത്ത് സ്ഥാനാർഥികൾ... ✊🚩
15/11/2025

കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ പഞ്ചായത്ത് സ്ഥാനാർഥികൾ... ✊🚩

‎"വെൽഡൻ ആൻഡ് ഗോൾഡൻ ട്രിവാൻഡ്രം "‎‎സ്കൂൾ ഒളിമ്പിക്സ് ‎മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തലസ്ഥാന ജില്ലയ്ക്ക്‎ ‎‎സ്കൂ‌ൾ ഒളിമ്പി...
28/10/2025

‎"വെൽഡൻ ആൻഡ് ഗോൾഡൻ ട്രിവാൻഡ്രം "

‎സ്കൂൾ ഒളിമ്പിക്സ്
‎മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തലസ്ഥാന ജില്ലയ്ക്ക്


‎സ്കൂ‌ൾ ഒളിമ്പിക്‌സിൽ കരുത്ത് കാട്ടി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം. നീന്തലിലും ഗെയിംസിലും കിരീടം ചൂടിയാണ് ആതിഥേയർ പോയിന്റുപട്ടികയിൽ കുതിപ്പ് നടത്തിയത്. 203 സ്വർണവും 147 വെള്ളിയും 171 വെങ്കലവും ഉൾപ്പെടെ 1825 പോയിൻ്റാണ് തിരുവനന്തപുരം നേടിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്.

‎ഗെയിംസ് ഇനങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ലാ രണ്ടാമതായത് 149 പോയിൻ്റുകൾ
‎നേടിയാണ്. അത്ലറ്റിക്സ് ഇനങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.

കിഴുവിലം കുടുംബ ആരോഗ്യകേന്ദ്രത്തിനു കീഴിൽ കാട്ടുമ്പുറത്ത് ജില്ലാ പഞ്ചായത്തു ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്...
25/10/2025

കിഴുവിലം കുടുംബ ആരോഗ്യകേന്ദ്രത്തിനു കീഴിൽ കാട്ടുമ്പുറത്ത് ജില്ലാ പഞ്ചായത്തു ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ജനകീയആരോഗ്യ കേന്ദ്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉത്ഘാടനം ചെയ്തു

Address

Mudapuram
Attingal

Website

Alerts

Be the first to know and let us send you an email when CPIM Kizhuvilam LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share