23/10/2026
💠 ₹10,000 × 100 മാസം = ₹10 ലക്ഷം ചിട്ടി
💚 ചിട്ടി പഴയ ചിട്ടി തന്നെയാണെങ്കിലും ഫീച്ചറുകൾ എല്ലാം പുതുതാണ്📱
🤝 പഴയ അതേ ലാഭം, വിശ്വാസ്യത
👌 പുതിയ മൊബൈൽ ആപ്പ്, സ്മാർട്ട് പാസ് ബുക്ക് ലോൺ
📱 KSFE Power App – നിങ്ങളുടെ ചിട്ടി, നിങ്ങളുടെ വിരൽത്തുമ്പിൽ!
✅ ചിട്ടി തവണകൾ ഓൺലൈനായി അടയ്ക്കാം.
✅ ചിട്ടിയുടെ തവണ വിവരങ്ങളും ഇടപാട് വിവരങ്ങളും അറിയാം.
✅ ചിട്ടി ലേലത്തിന് പങ്കെടുക്കാൻ പ്രോക്സി നൽകാം.
✅ സ്മാർട്ട് പാസ് ബുക്ക് ലോൺ എടുക്കാം
🎯 Smart Passbook Loan – ആവശ്യനേരത്ത് കരുതൽ സമ്പാദ്യത്തിന്റെ കരുത്ത്!
ചിട്ടിയിൽ അടച്ച തുകയുടെ അടിസ്ഥാനത്തിൽ, നിബന്ധനകൾക്ക് വിധേയമായി വായ്പ ലഭ്യമാക്കുന്ന സൗകര്യമാണ് Smart Passbook Loan.
🔹 മൊബൈൽ ആപ്പിലൂടെ പേപ്പർലെസ് ലോൺ സൗകര്യം.
🔹 അടച്ച തവണകൾക്ക് ആനുപാതികമായി വ്യവസ്ഥകൾക്ക് വിധേയമായി വായ്പ ലഭിക്കും.
പാരമ്പര്യവും പുതുമയും സമന്വയിക്കുന്ന ഈ സമ്പാദ്യശീലംത്തിലേക്ക് സ്വാഗതം!
വിളിക്കുക
🏦 KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച്
📲 9447797011
G.O. (Rt) No. 603/2026/Taxes dated 07-08-2026