ആറ്റിങ്ങൽ സഖാക്കൾ

ആറ്റിങ്ങൽ സഖാക്കൾ തോൽവി കൊണ്ട് പിൻവാങ്ങില്ല, സമൂഹത്തിൽ ജനക്ഷേമ പ്രവർത്തനവുമായി കർമപഥത്തിൽ ഞങ്ങൾ ഉണ്ടാകും✊️✊️✊️

ഓരോ വർഷവും ഓണക്കിറ്റ് കിട്ടുന്ന പാവപ്പെട്ടവരുടെ ചിത്രം നാസ പുറത്തുവിട്ടത്
01/09/2026

ഓരോ വർഷവും ഓണക്കിറ്റ് കിട്ടുന്ന പാവപ്പെട്ടവരുടെ ചിത്രം നാസ പുറത്തുവിട്ടത്

മനോരമ വനിതാ റിപ്പോർട്ടറുടെ വിവാഹത്തിന് ബലാത്സംഗ പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടം പങ്കെടുത്ത ദൃശ്യം പുറത്ത്, മനോരമക്ക് എ...
01/09/2026

മനോരമ വനിതാ റിപ്പോർട്ടറുടെ വിവാഹത്തിന് ബലാത്സംഗ പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടം പങ്കെടുത്ത ദൃശ്യം പുറത്ത്, മനോരമക്ക് എന്താ ഇത് വിവാദം അല്ലേ? എവിടെപ്പോയി മാധ്യമ ധർമ്മം,,

പോലീസ് സ്റ്റേഷനിൽ ഊഞ്ഞാലാടിയ ഇ ഡി ആക്രമണ കേസ് പ്രതി എന്നുപറഞ്ഞ് വാർത്ത കൊടുത്ത നിങ്ങളുടെ മാധ്യമ ധർമ്മം എന്തുകൊണ്ടാണ് ഇപ്പോൾ ഇവിടെ ഉണരാത്തത്? Manorama News TV

01/09/2026

ഈ കപട സമുദായവാദിയെ തിരിച്ചറിയുക!

ഇയാൾ ഒരു രാഷ്ട്രീയക്കാരനാണ് പിന്നെന്തിന് സ്ത്രീ വിഷയത്തിൽ ഈ ഒളിച്ചുകളി, അതല്ല മതനേതാവ് ആണെങ്കിൽ കാന്തപുരം പറഞ്ഞതിനെ അനുകൂലിച്ച് പറയാനുള്ള നട്ടെല്ലും ഇല്ല,
രണ്ടര മിനിറ്റിൽ എവിടെയും എതിർത്തോ അനുകൂലിച്ചോ ഒരു വാക്ക് പോലും പറയാനാകാതെ നിന്ന് വിയർത്തു സാദിഖലി അതാണ് സത്യം,

ച,ച,ച ഞ,ഞ,ഞ അല്ല കാന്തപുരം പറഞ്ഞത് ശരിയോ തെറ്റോ എന്ന് പോലും ഉറച്ച് പറയാൻ പോലും നിങ്ങൾക്ക് ധൈര്യം ഇല്ല,ആയിരം പള്ളിയുടെ ഖാളിയാണ് എന്ന് പറഞ്ഞ് ഇനിയും പൊതു സമൂഹത്തിൽ വരണം എന്നില്ല, ലീഗിൻറ്റെ പാർട്ടി കമ്മിറ്റികളിൽ പറഞ്ഞാൽ മതിയാകും മിസ്റ്റർ സാദിഖലീ,മുസ്ലിം സമുദായവുമായി ഈ മുസ്ലിം ലീഗിനോ പാണക്കാട് കുടുംബത്തിനോ എന്തെങ്കിലും ഒരു ബന്ധം ഉണ്ടെങ്കിൽ അത് ഷിഹാബലി തങ്ങൾ ജീവിച്ചിരുന്നപ്പോൾ മാത്രമാണ്,
ആറ്റിങ്ങൽ സഖാക്കൾ

മനോരമ എന്തോ കുത്തി പറയുമ്പോലെ ആണല്ലോ മച്ചമ്പീ, ആ പഴം വിഴുങ്ങിയ പോലെ നിൽക്കുന്നവനല്ലേ ഇപ്പോഴും ഊത്ത് കോൺഗ്രസ് സംസ്ഥാന നേത...
01/09/2026

മനോരമ എന്തോ കുത്തി പറയുമ്പോലെ ആണല്ലോ മച്ചമ്പീ, ആ പഴം വിഴുങ്ങിയ പോലെ നിൽക്കുന്നവനല്ലേ ഇപ്പോഴും ഊത്ത് കോൺഗ്രസ് സംസ്ഥാന നേതാവ്😁

സംഘികൾ പറയും മേനോനും അടിമകളും അനുസരിക്കും മൂന്ന് സീറ്റുമായി കേരളം ഭയിക്കുന്ന BJP

വന്ദേമാതരം update.ഗവർണ്ണർ ഇന്ന് വന്ദേമാതരം മുഴുവനായും ചൊല്ലിപ്പിച്ച മന്ത്രിമാർ..ഒ ജെ ജനീഷ് കുമാർ റോജി എം ജോൺ.ഓണം  സമാപന ...
01/09/2026

വന്ദേമാതരം update.

ഗവർണ്ണർ ഇന്ന് വന്ദേമാതരം മുഴുവനായും ചൊല്ലിപ്പിച്ച മന്ത്രിമാർ..

ഒ ജെ ജനീഷ് കുമാർ
റോജി എം ജോൺ.
ഓണം സമാപന പരിപാടിയിൽ ഇവർ രണ്ടു പേരും പങ്കെടുത്തിരുന്നില്ല. അന്ന് വന്ദേമാതരം മുഴുവനായും ചൊല്ലാൻ അവസരം ലഭിക്കാതെ പോയ ഇവർക്ക് ഗവർണ്ണറുടെ ഇടപെടൽ മൂലമാണ് അവസരം ലഭിച്ചത്.

രണ്ടു പേർക്കും അഭിനന്ദനങ്ങൾ 💚

അടുത്തത്,
വന്ദേമാതരം ചൊല്ലാതെ മുങ്ങി നടക്കുന്ന ലീഗ് മന്ത്രിമാർക്ക് വേണ്ടിയുള്ള പ്രത്യേക പ്രോട്ടോകോൾ ആയിരിക്കും .!!

എംഡിഎംഎ കേസിലെ പ്രതിയും മുഖ്യമന്ത്രി വി ഡി സതീശന്റെ സമൂഹമാധ്യമ കോഓർഡിനേറ്ററുമായ മുഹമ്മദ്‌ ഹുസൈൻ രാജ്യാന്തര മയക്കുമരുന്ന്...
01/09/2026

എംഡിഎംഎ കേസിലെ പ്രതിയും മുഖ്യമന്ത്രി വി ഡി സതീശന്റെ സമൂഹമാധ്യമ കോഓർഡിനേറ്ററുമായ മുഹമ്മദ്‌ ഹുസൈൻ രാജ്യാന്തര മയക്കുമരുന്ന്‌ കടത്തുസംഘത്തിലെ പ്രധാനിയെന്ന്‌ സ്ഥിരീകരിച്ച്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. തിങ്കളാഴ്‌ച കാസർകോട്‌ വാർത്താസമ്മേളനത്തിലാണ്‌ നൈജീരിയ, ഘാന, ഗുജറാത്ത്‌ തുടങ്ങിയ സ്ഥലങ്ങളിലെ ലഹരിമാഫിയയുമായി ഹുസൈനുള്ള ബന്ധം മന്ത്രി വെളിപ്പെടുത്തിയത്‌.

അയ്ശരി ശ്വേതാ മേനോനെ ആരും കയറി പിടിച്ചിട്ടില്ല പിടിക്കാൻ ശ്രമിച്ചവന് പരിചയക്കുറവ്ആയിരുന്നു,അംഗീകരിക്കുന്നു 🙏
01/09/2026

അയ്ശരി ശ്വേതാ മേനോനെ ആരും കയറി പിടിച്ചിട്ടില്ല പിടിക്കാൻ ശ്രമിച്ചവന് പരിചയക്കുറവ്ആയിരുന്നു,
അംഗീകരിക്കുന്നു 🙏

01/09/2026

ഇന്നിയാൾ ജയിലിലാണ് ഗുണ്ടയാണ് എന്ന കാരണം കൊണ്ട് ഈ വീഡിയോ ഇടുന്ന സമയത്ത് അദ്ദേഹം ഡിസിസി അംഗം ആയിരുന്നു

ഇനി മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽമേനോൻ സാറിനെ മുഖധാവിൽ സങ്കടമുണർത്തിക്കാൻ3.30 മുതൽ 5.00 മണി വരെയുള്ളഒന്നര മണിക്കൂ...
31/08/2026

ഇനി മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
മേനോൻ സാറിനെ മുഖധാവിൽ സങ്കടമുണർത്തിക്കാൻ
3.30 മുതൽ 5.00 മണി വരെയുള്ള
ഒന്നര മണിക്കൂർ സമയം അനുവദിച്ച് കിട്ടിയിട്ടുണ്ട്
പൊതുജനങ്ങൾക്ക്...!!
അതും മേനോൻ സാറിന്റെ സ്വന്തം
സവർക്കർ പരിവാർ ആരെങ്കിലും
കാണാനില്ലെങ്കിൽ മാത്രം....!!
അലോഷി മുതൽ നിയാസ് വരെയുള്ളവരുടെ ചെരുപ്പ് കുറെ തേയുമെന്ന് ഉറപ്പായി....!!

Address

Attingal
786

Alerts

Be the first to know and let us send you an email when ആറ്റിങ്ങൽ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share