Voice of Jatayu

Voice of Jatayu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice of Jatayu, Ayur.

08/04/2026
07/04/2026
29/03/2026
19/03/2026
ചടയമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിച്ചതോടെയാണ് യുവാക്കൾ പരിഗണനാ ലിസ്റ്റിൽ മുന്നിലെത്തിയത്. യൂത്ത് കോൺഗ്രസ് ജി...
14/03/2026

ചടയമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിച്ചതോടെയാണ് യുവാക്കൾ പരിഗണനാ ലിസ്റ്റിൽ മുന്നിലെത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:ആദർശ് ഭാർഗവൻ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:വി.റ്റി സിബി എന്നിവരിൽ ഒരാൾ സ്ഥാനാർഥിയാകാനാണ് സാധ്യത. കനഹോലു നടത്തിയ സർവേയിലും കോൺഗ്രസ് പാർട്ടി നടത്തിയ ആഭ്യന്തര സർവേയിലും ഇവരുടെ പേരിനായിരുന്നു മുൻതൂക്കം. എല്ലാ പഞ്ചായത്തിലും യുവാക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഇടയിൽ ഇവർക്കുളള സ്വാധീനവും എതിർപ്പുകൾ ഇല്ലാത്തതും
അനുകൂല ഘടകമായി വിലയിരുത്തുന്നു.
പുനലൂർ സീറ്റ് ലീഗിന് നൽകാനും തീരുമാനമായതായി അറിയുന്നു.

19/02/2026

ജഡായു ടൂറിസത്തിൽ തൊഴിൽ നിയമലംഘനം ജില്ലാ ലേബർ ഓഫിസറുടെ റിപ്പോർട്ട് വെളിച്ചം കാണിക്കാതെ മുക്കിയെന്നാരോപണം.

ജില്ലാ ലേബർ ഓഫീസറും ALO മാരും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട് മേൽ നടപടികൾക്കായി ചടയമംഗലം അസിറ്റന്റ് ലേബർ ഓഫീസർക്ക് നൽകി 15 ദിവസത്തിനുള്ളിൽ നടപടിയും ആവശ്യപ്പെട്ടു.

എന്നാൽ, ക്ലെയിം പെറ്റീഷൻ നൽകിയിട്ടില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്.....

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പിൾ തൊഴിൽദായകൻ തൊഴിലാളികൾക്ക് നൽകേണ്ടി വരുന്നത് ലക്ഷങ്ങൾ ആണ്.

4 കമ്പനികൾ തൊഴിലാളികളെ ജഡായു ടൂറിസത്തിനു നൽകിയിട്ടുണ്ട്.

എഡിറ്റോറിയൽ
സാക്ഷി TV

Address

Ayur

Website

Alerts

Be the first to know and let us send you an email when Voice of Jatayu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Voice of Jatayu:

Share