IYC Thiruvallur

IYC Thiruvallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC Thiruvallur, Political Party, Badagara.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എവിടെ?
24/04/2026

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എവിടെ?

Kerala Crowd Puller Shafi Parambil
10/04/2026

Kerala Crowd Puller Shafi Parambil




പി ആർ വർക്കിനടിയിൽ ചില.... 😟🫢 ചിരിക്കുന്നു...നടക്കുന്നു....മൈക്ക് കേടായാലും ദേഷ്യപ്പെടാതിരിക്കുന്നു...കുട്ടികളെ കൊഞ്ചിക്...
24/03/2026

പി ആർ വർക്കിനടിയിൽ ചില.... 😟🫢

ചിരിക്കുന്നു...
നടക്കുന്നു....
മൈക്ക് കേടായാലും ദേഷ്യപ്പെടാതിരിക്കുന്നു...
കുട്ടികളെ കൊഞ്ചിക്കുന്നു....

ആളൊരു മഹാനും നല്ലവനായ ഉണ്ണിയാണെന്നും വരുത്തി തീർക്കാൻ കിണർഗോലുവും ടീമും കഷ്ടപ്പെട്ട് ബിർള പൊട്ടി അടിച്ചു കൊണ്ടിരിക്കുകയായിരുന്നു...

എത്ര കഷ്ടപ്പെട്ടാലും ഉള്ളിലുള്ള മാടമ്പിത്തരം അറിയാതെ പുറത്തുവരും...

പ്രസംഗിക്കുന്ന ഇടേണ്ടിയിൽ ചോദ്യം ചോദിക്കാൻ പാടുണ്ടോ ഇല്ലയോ താത്വിക അവലോകനം നടത്തുന്നവരോട്....

പാർട്ടി ക്ലാസിൽ കൃത്യമായി വരാൻ കഴിയാത്ത ആ പാവം സഖാവിനോട് ചോദ്യം ചോദിച്ചു പോയി....


വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ വീട്ടിലിരുത്താൻ നേരമായി.....
ഏപ്രിൽ 9 നെ ഉപയോഗപ്പെടുത്തുക

ബിതുൽ ബാലനെ ഗുണ്ടയും ക്രിമിനലുമായി ചാപ്പ കുത്താൻ തുനിഞ്ഞിറങ്ങുന്ന സഖാക്കളോടായി...SSLC, പ്ലസ് ടു തലങ്ങളിൽ മുഴുവൻ വിഷയങ്ങള...
12/03/2026

ബിതുൽ ബാലനെ ഗുണ്ടയും ക്രിമിനലുമായി ചാപ്പ കുത്താൻ തുനിഞ്ഞിറങ്ങുന്ന സഖാക്കളോടായി...

SSLC, പ്ലസ് ടു തലങ്ങളിൽ മുഴുവൻ വിഷയങ്ങളിലും A പ്ലസ് കരസ്തമാക്കി കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ ബിരുദവിദ്യാർത്ഥിയായ് കടന്ന് ചെന്ന് എസ്എഫ്ഐ യുടെ ഇടിമുറികളോട് പോരാടി സംഘടന പ്രവർത്തനവും പഠനവും നയിച്ചവൻ.

തൊട്ടടുത്ത വർഷം കെഎസ്‍യു യൂണിയൻ പിടിച്ചെടുത്തപ്പോൾ അതിന്റെ പിന്നിലൊഴുക്കിയ വിയർപ്പ് തുള്ളികളിൽ പങ്ക് ബിതുലിനും ഉണ്ടായിരുന്നു, ഫസ്റ്റ് ക്ലാസോടെ (BSC ഫിസിക്സ് )ബിരുദം പൂർത്തിയാക്കി അഭിമാനത്തോടെ പുറത്തിറങ്ങി.

കണ്ണൂർ യൂണിവേഴ്സിറ്റി LLB എൻട്രൻസ് എക്സാമിൽ ആറാം റാങ്കോടെ കണ്ണൂർ പാലയാട് ക്യാമ്പസ്സിൽ പഠനം തുടങ്ങി,എസ്എഫ്ഐ ക്രിമിനലുകളുടെ അകാരണ മർദ്ദനങ്ങളിലും അടിപതറാതെ സംഘടന പ്രവർത്തനവും പഠനവും മുന്നോട്ട് കൊണ്ട് പോവുന്നവൻ.
ആ ക്യാമ്പസിലെ മികച്ച പത്ത് വിദ്യാർത്ഥികളെ എടുത്താൽ അതിലൊന്ന് ബിതുൽ ആയിരിക്കും...

ഞങ്ങളുടെ പ്രിയപ്പെട്ട സമരപോരാളി ഇന്ന് കെഎസ്‍യു കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയാണ്. തത്കാലം നിങ്ങളുടെ ഗീബൽസിയൻ തന്ത്രങ്ങൾ ഇവിടെ വിലപ്പോവില്ല

പ്രസ്ഥാനം കൂടെ ഉണ്ട്, ചേർത്ത് നിർത്തും പ്രിയപ്പെട്ടവനെ
Bithul Balan

സമാധാന നിലനിൽക്കുന്ന ഒരു പ്രദേശത്ത് ബോംബുമായി കടന്നുവരുന്ന ഡിവൈഎഫ്ഐയെ തിരിച്ചറിയണം.. ജനാധിപത്യ മാർഗത്തിൽ സമരം ചെയ്തതിന്റ...
12/03/2026

സമാധാന നിലനിൽക്കുന്ന ഒരു പ്രദേശത്ത് ബോംബുമായി കടന്നുവരുന്ന ഡിവൈഎഫ്ഐയെ തിരിച്ചറിയണം..
ജനാധിപത്യ മാർഗത്തിൽ സമരം ചെയ്തതിന്റെ പേരിൽ ബോംബും അക്രമവും ആയുധവുമായി കടന്നുവരുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല..

ഓരോ വ്യക്തിയുടെയും ആശ്രയ കേന്ദ്രമാണ് വീടുകൾ. വീടുകൾക്ക് നേരെ നടക്കുന്ന ഇത്തരം ഭീകര പ്രവർത്തനങ്ങൾ പ്രദേശത്തിന്റെ സമാധാനത്തിന് ഭീഷണിയാണ്..
ജനാധിപത്യത്തെ ആക്രമം കൊണ്ട് നേരിടുന്ന ഡിവൈഎഫ്ഐ ഗുണ്ടകളെ സമൂഹം തിരിച്ചറിയുക.

യൂത്ത് കോൺഗ്രസ്

ബഹുമാന്യരെ,ഈ വർഷത്തെ സി.എം. കിഡ്‌സ്‌ (എൽ.എസ്.എസ്, യു.എസ്.എസ്) സ്കോളർഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാ...
31/01/2026

ബഹുമാന്യരെ,

ഈ വർഷത്തെ സി.എം. കിഡ്‌സ്‌ (എൽ.എസ്.എസ്, യു.എസ്.എസ്) സ്കോളർഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെ എസ് യു തിരുവള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ഫെബ്രുവരി 8 ന് ശാന്തിനികേതൻ എച്ച് എസ്. എസ് തിരുവള്ളൂരിൽ ശില്‌പശാല ' *ദിശ* ' സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു, കുട്ടികളെ ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെ അഭി മുഖീകരിക്കാൻ പ്രാപ്‌തരാക്കുക എന്നതാണ് ദിശയുടെ ലക്ഷ്യം. വിഷയവിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷാർത്ഥികളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ക്യു ആർ കോഡ് വഴിയോ, ഈ ലിങ്ക് വഴിയോ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

https://docs.google.com/forms/d/1yD1fBsIbwi_NqkZWd4bOR7vTOSAeaV9-BeOr6SRM8ag/viewform

14/01/2026

ശബരിമല സംരക്ഷണ ജ്യോതി

യൂത്ത് കോൺഗ്രസ് തിരുവള്ളൂർ മണ്ഡലം കമ്മിറ്റി
Indian Youth Congress Kerala
Indian National Congress - Kerala

ഡിസംബർ : 28ഇന്ത‌്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപകദിനം
27/12/2025

ഡിസംബർ : 28
ഇന്ത‌്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപകദിനം

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശ്രീമതി സബിത മണക്കുനിക്ക്അഭിനന്ദനങ്ങൾ
27/12/2025

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ട
ശ്രീമതി സബിത മണക്കുനിക്ക്
അഭിനന്ദനങ്ങൾ

കടക്ക് പുറത്ത്
02/12/2025

കടക്ക് പുറത്ത്

Address

Badagara

Website

Alerts

Be the first to know and let us send you an email when IYC Thiruvallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share