SFI Onchiyam Area

SFI Onchiyam Area SFI ഒഞ്ചിയം ഏരിയ കമ്മിറ്റി

ജനുവരി 10 സ: ധീരജ് രാജേന്ദ്രൻരക്തസാക്ഷി ദിനം ഇടുക്കി ജില്ലയിലെ പൈനാവ് എഞ്ചിനിയറിങ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി...
10/01/2026

ജനുവരി 10
സ: ധീരജ് രാജേന്ദ്രൻ
രക്തസാക്ഷി ദിനം

ഇടുക്കി ജില്ലയിലെ പൈനാവ് എഞ്ചിനിയറിങ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു സ: ധീരജ്. 2022 ജനുവരി 10ന് കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പരാജയ ഭീതിയിലാണ്ട കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ സംഘം ക്യാമ്പസ്സിലേക്ക് അതിക്രമിച്ചെത്തി എസ്. എഫ്. ഐ പ്രവർത്തകരെ അക്രമിക്കുന്നത്. ഖദർധാരികളായ ക്രിമിനൽ സംഘം കഠാര ഉപയോഗിച്ച് മാരകമായി കുത്തിയാണ് സഖാവിനെ കൊലപ്പെടുത്തിയത്.

SFI അഖിലേന്ത്യ സമ്മേളനം 2025 ജൂൺ 27 - 30കോഴിക്കോട് SFI 18-ാമത് അഖിലേന്ത്യ സമ്മേളനത്തിന്റെ ഒഞ്ചിയം ഏരിയാതല സ്വാഗതസംഘ രൂപീ...
23/04/2025

SFI അഖിലേന്ത്യ സമ്മേളനം
2025 ജൂൺ 27 - 30
കോഴിക്കോട്

SFI 18-ാമത് അഖിലേന്ത്യ സമ്മേളനത്തിന്റെ ഒഞ്ചിയം ഏരിയാതല സ്വാഗതസംഘ രൂപീകരണ യോഗം എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി സ: ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു.

SFI കോഴിക്കോട് ജില്ലാ കൺവെൻഷൻ 2025 ഏപ്രിൽ 12കോഴിക്കോട്
25/03/2025

SFI കോഴിക്കോട് ജില്ലാ കൺവെൻഷൻ

2025 ഏപ്രിൽ 12

കോഴിക്കോട്

മാർച്ച് 23ഭഗത് സിംഗ്രാജ്ഗുരുസുഖ്ദേവ് രക്തസാക്ഷി ദിനംSFI ഒഞ്ചിയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ സെക്...
23/03/2025

മാർച്ച് 23
ഭഗത് സിംഗ്
രാജ്ഗുരു
സുഖ്ദേവ് രക്തസാക്ഷി ദിനം

SFI ഒഞ്ചിയം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാന ഉദ്ഘാടനം ചെയ്തു.

SFI ഒഞ്ചിയം AC

23/03/2025
മാർച്ച്‌ 05സ: അഷ്‌റഫ്‌ രക്തസാക്ഷി ദിനം ഏരിയ കേന്ദ്രത്തിൽ പതാക ഉയർത്തി
05/03/2025

മാർച്ച്‌ 05
സ: അഷ്‌റഫ്‌ രക്തസാക്ഷി ദിനം

ഏരിയ കേന്ദ്രത്തിൽ പതാക ഉയർത്തി

അഭിവാദ്യങ്ങൾ ❤️
04/03/2025

അഭിവാദ്യങ്ങൾ ❤️

എസ്എഫ്ഐ ഒഞ്ചിയം ഏരിയാ സമ്മേളനംപ്രതിനിധി സമ്മേളനം എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: പി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു
01/03/2025

എസ്എഫ്ഐ ഒഞ്ചിയം ഏരിയാ സമ്മേളനം

പ്രതിനിധി സമ്മേളനം എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: പി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു

എസ്എഫ്ഐ ഒഞ്ചിയം ഏരിയാ സമ്മേളനം**സമ്മേളന നഗരിയിൽ ഏരിയ പ്രസിഡൻ്റ് പതാക ഉയർത്തി
01/03/2025

എസ്എഫ്ഐ ഒഞ്ചിയം ഏരിയാ സമ്മേളനം*

*സമ്മേളന നഗരിയിൽ ഏരിയ പ്രസിഡൻ്റ് പതാക ഉയർത്തി

Address

AKG Centre Nadapuram Road, Madappally College Po, Vatakara, Kozhikode
Badagara

Telephone

+919605589515

Website

Alerts

Be the first to know and let us send you an email when SFI Onchiyam Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share