16/08/2026
വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ നേമം ബ്ലോക്ക് കമ്മിറ്റി പ്രാവചമ്പലത്ത് സംഘടിപ്പിച്ച യങ്ങ് ഇന്ത്യ ക്യാമ്പയിൻ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ. അഡ്വ. ഡി കെ മുരളി ഉദ്ഘാടനം ചെയ്തു.