BJP Balaramapuram

BJP Balaramapuram Official page of BJP4BALARAMAPURAM

Mandalam president
adv D suneesh

ഐശ്വര്യത്തിന്റെ സമ്പൽ സമൃദ്ധിയുടെ ഓണം വീണ്ടും...ഒരുമയുടെ സന്ദേശം പകരുന്ന ഓണനാളിൽ ഏവർക്കും സ്നേഹാദ്രമായ ആശംസകൾ...
26/08/2026

ഐശ്വര്യത്തിന്റെ സമ്പൽ സമൃദ്ധിയുടെ ഓണം വീണ്ടും...
ഒരുമയുടെ സന്ദേശം പകരുന്ന ഓണനാളിൽ ഏവർക്കും സ്നേഹാദ്രമായ ആശംസകൾ...

ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ സങ്കടിപ്പിച്ച് വന്ദേമാതരം സദസ്സ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലേഖ ഐപിഎസ് ഉദ്ഘാട...
21/08/2026

ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ സങ്കടിപ്പിച്ച് വന്ദേമാതരം സദസ്സ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലേഖ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീ മുക്കം പാലമൂട് ബിജു അധ്യക്ഷത വഹിച്ചു..ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിബു ബാലരാമപുരം,ബിജു പി നായർ,ജില്ലാ ട്രഷറർ മധു തുടങ്ങിയവർ നേതൃത്വം നൽകി


BJP Thiruvananthapuram South

ബിജെപി ദേശീയ സെക്രട്ടറിമാർക്ക് അഭിനന്ദനങ്ങൾ
17/08/2026

ബിജെപി ദേശീയ സെക്രട്ടറിമാർക്ക് അഭിനന്ദനങ്ങൾ

ബിജെപി ദേശീയ ഭാരവാഹികളെ ദേശീയ അദ്ധ്യക്ഷൻ  Nitin Nabin ജീ പ്രഖ്യാപിച്ചു.അഭിനന്ദനങ്ങൾ Shri K Surendran , Shri anil antony
17/08/2026

ബിജെപി ദേശീയ ഭാരവാഹികളെ ദേശീയ അദ്ധ്യക്ഷൻ Nitin Nabin ജീ പ്രഖ്യാപിച്ചു.

അഭിനന്ദനങ്ങൾ Shri K Surendran , Shri anil antony

ബിജെപി ബാലരാമപുരം മണ്ഡലം കമ്മിറ്റി ഓഫീസിൽ മുന്നിൽ മണ്ഡലം പ്രസിഡന്റ് അഡ്വ സുനീഷിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി..   ...
15/08/2026

ബിജെപി ബാലരാമപുരം മണ്ഡലം കമ്മിറ്റി ഓഫീസിൽ മുന്നിൽ മണ്ഡലം പ്രസിഡന്റ് അഡ്വ സുനീഷിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി..


15/08/2026

തിരുവനന്തപുരം കോര്‍പറേഷനില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചു.

14/08/2026
ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിരംഗ യാത്ര..
14/08/2026

ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിരംഗ യാത്ര..





ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ല നെയ്യാറ്റിൻകരയിൽ ആഘോഷിക്കുന്നു.2026 ഓഗസ്റ്റ് 14...
14/08/2026

ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം യുവമോർച്ച തിരുവനന്തപുരം സൗത്ത് ജില്ല നെയ്യാറ്റിൻകരയിൽ ആഘോഷിക്കുന്നു.

2026 ഓഗസ്റ്റ് 14 | രാത്രി 11:30 മുതൽ സ്വദേശാഭിമാനി പാർക്കിന് മുന്നിൽ, നെയ്യാറ്റിൻകര

ധീരദേശാഭിമാനികളുടെ സ്മരണ പുതുക്കി അർദ്ധരാത്രി 12 മണിക്ക് സ്വാതന്ത്ര്യപ്പുലരിയെ സ്വീകരിക്കാം. ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം 🇮🇳



Address

Balaramapuram

Website

Alerts

Be the first to know and let us send you an email when BJP Balaramapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Balaramapuram:

Shortcuts

Share