Karnataka Malayalee Congress Committee

Karnataka Malayalee Congress Committee UDF KARNATAKA COMMITTEE(ഐക്യ ജനാതിപത്യ മുന്നണി കർണാ?

17/08/2022
17/04/2022

നീണ്ട 18 വർഷക്കാലം മലപ്പുറം ഡി.സി.സി പ്രസിഡന്റ് ആയിരുന്ന പ്രിയ നേതാവ് യു.കെ ഭാസിയേട്ടന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചു ഇന്ന് മലപ്പുറം ഡി സി സി ഓഫിസിൽ നടന്ന അനുസ്മരണ യോഗം എ.പി അനിൽകുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്‌തു..

14/04/2022
13/04/2022

കോൺഗ്രസ്സിനെ ഹൃദയാഴങ്ങളിൽ പരിലാളിക്കുന്ന കുറെ സാധാരണക്കാർ. നിലമ്പൂർ പാലേങ്ങര കോളനിയിലെ ചക്കിയമ്മയും നാടിച്ചിയമ്മയും എൺപതുകളിലും അദ്ധ്വാനിക്കുന്ന കർഷക തൊഴിലാളികളാണ്.
പാർട്ടിയുടെ വിജയപരാജയങ്ങൾ ഇവർക്ക് ഏറെ വൈകാരികവും വ്യക്തിപരവും കൂടിയാണ്.
കരഞ്ഞും ഞങ്ങളോട് കയർത്തും സന്തോഷിച്ചും തലോടിയുമൊക്കെയാണ് അവരത് പ്രകടിപ്പിക്കുന്നത്.
സന്തോഷ കണ്ണീരിൽ കുതിർന്ന കവിൾത്തടം തുടച്ച് നിഷ്കളങ്കമായ പുഞ്ചിരിയോടെ അവർ പാർട്ടി അംഗത്വമെടുക്കാനുള്ള ഫോട്ടോക്ക് പോസ് ചെയ്തു.

Address

Bangalore
560036

Telephone

8762137555

Website

Alerts

Be the first to know and let us send you an email when Karnataka Malayalee Congress Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Karnataka Malayalee Congress Committee:

Shortcuts

Share