Kerala Congress Edathua

Kerala Congress Edathua Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Congress Edathua, Political Party, Sg6, South Block, Manipal Centre Craig Park Road, Bangalore.

അധ്യാപകൻ കുടിയൊഴിപ്പിച്ച കുടുംബത്തെ ഏറ്റെടുത്തു ശ്രീ പിജെ ജോസഫ്.... കുടുബത്തിനു വീടും ചികിത്സയും നൽകും. തൊടുപുഴയുടെ അഭിമ...
19/04/2020

അധ്യാപകൻ കുടിയൊഴിപ്പിച്ച കുടുംബത്തെ ഏറ്റെടുത്തു ശ്രീ പിജെ ജോസഫ്.... കുടുബത്തിനു വീടും ചികിത്സയും നൽകും. തൊടുപുഴയുടെ അഭിമാനം PJ...... 🌹🌹🌹❤️❤️❤️.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തണം ഫ്രാൻസിസ് ജോർജ്
02/04/2020

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ
കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തണം ഫ്രാൻസിസ് ജോർജ്

03/02/2019

രാഷ്ട്രീയ ചിത്രം മാറുന്നതനുസരിച്ച് പുതിയ കരുനീക്കങ്ങൾക്കൊരുങ്ങുകയാണ് ഇടത് മുന്നണി. മാണി ജോസഫ് അസ്വാരസ്യങ്...

ജനാധിപത്യ കേരള കോൺഗ്രസിന് അഭിമാനനിമിഷം..
23/11/2018

ജനാധിപത്യ കേരള കോൺഗ്രസിന് അഭിമാനനിമിഷം..

ഫ്രാൻസിസ്‌ ജോർജ്‌ നടത്തുന്ന ഉപവാസ സമരത്തെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന മാണി പക്ഷത്തെ വെട്ടിലാക്കികൊണ്ടു കേരള കോൺഗ്രസ് ...
10/04/2018

ഫ്രാൻസിസ്‌ ജോർജ്‌ നടത്തുന്ന ഉപവാസ സമരത്തെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന മാണി പക്ഷത്തെ വെട്ടിലാക്കികൊണ്ടു കേരള കോൺഗ്രസ് എം ഇടുക്കി ജില്ല പ്രസിഡണ്ട് പ്രഫ. എം.ജെ ജേക്കബ് സമര പന്തലിൽ ... ശ്രീ.പി.ജെ ജോസഫ് സാറിന്റെ നിർദേശ പ്രകാരമാണ് അദ്ദേഹം ഫ്രാൻസിസ് ജോർജിനെ സന്ദർശിച്ചത്

Membership.
10/02/2018

Membership.

(((((((അധികാരത്തിലിരുന്നപ്പോൾ റബ്ബർ കർഷകരെ കബളിപ്പിച്ച കെ.എം മാണിയുടെ ചെയ്യ്തിയുടെ നേർ സാക്ഷ്യയം )))))))  മുന്ന് വർഷം മു...
16/01/2018

(((((((അധികാരത്തിലിരുന്നപ്പോൾ റബ്ബർ കർഷകരെ കബളിപ്പിച്ച കെ.എം മാണിയുടെ ചെയ്യ്തിയുടെ നേർ സാക്ഷ്യയം ))))))) മുന്ന് വർഷം മുൻബ് റബ്ബറിന് വിലയിടിഞ്ഞു 80 രൂപയായപ്പോൾ ആത്മഹത്യയുടെ വക്കിലും കണ്ണൂനീരിലും ആയ കർഷകരുടെ രക്ഷയ്ക്കായി കേരള കോൺഗ്രസ് എം ഹൈപ്കമ്മിറ്റിയിൽ ശ്രീ ഫ്രാൻസിസ്‌ ജോർജ്‌ പ്രമേയം അവതരിപ്പിക്കുന്നു... അന്ന് അവതരിപ്പിച്ച പ്രമേയത്തിലെ പത്തിന നിർദേശങ്ങൾ മന്ത്രി സഭയോഗത്തിൽ ഉന്നയിച്ചു അനുമതി നേടുവാൻ പാർട്ടി ലീഡറും ധനകാര്യമന്ത്രിയുമായ കെ.എം മാണിയെ ഹൈപവർ കമ്മിറ്റി ചുമതലപെടുത്തി. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോൾ പല നിർദേശങ്ങളും വേണ്ടെന്ന് വച്ച കെ.എം മാണി, സംസ്ഥാന സർക്കാരിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്നും പാർട്ടി ഉന്നതാധികാര സമിതിയെ അറിയിക്കുകയായിരുന്നു. അതിനു ശേഷം കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അറിയാതെ മകൻ ജോസ് കെ മാണിയെ കോട്ടയത്ത് നിരാഹാര സമരത്തിന് കിടത്തി കേരളത്തിലെ ലക്ഷകണക്കായ റബ്ബർ കർഷകരെ വഞ്ചിക്കുകയായിരുന്നു. അധികാരത്തിലിരുന്നപ്പോൾ കെ.എം മാണിയും പാർട്ടിയിലെ മാണി വിഭാഗവും എടുത്ത തുടർച്ചയായ കർഷക വഞ്ചനകളുടെ പരിണിത ഫലമാണ് ഫ്രാൻസിസ്‌ ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരണം....

Address

Sg6, South Block, Manipal Centre Craig Park Road
Bangalore
560001

Website

Alerts

Be the first to know and let us send you an email when Kerala Congress Edathua posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share