Kerala Samajam

Kerala Samajam Kerala Samajam, Dooravaninagar, Bangalore formed in the year 1957. Since then we function from the same office.

Kerala Samajam, Dooravaninagar formed in the year 1957, Located 15 kms from the city of Bangalore, the `Garden city’ of India has its Registered office in D 69, North Avenue, ITI Township. In 1957, two small organizations, Kerala Club and Malayali Samajam merged together to form Kerala Samajam Dooravaninagar. In 1959 the management of ITI Limited provided a shelter for Samajam and it has become an

impetus for our growth. Samajam has completed 56 years of vibrant existence in Dooravaniangar with commendable contribution in the field of Social, Cultural, Educational & Health Services.

22/08/2026
കേരളസമാജം ദൂരവാണിനഗർ (രജി)ഓണാഘോഷ മത്സരങ്ങൾ സുഹൃത്തുക്കളേ,2026 സെപ്റ്റംബർ 19, 20 തിയ്യതികളിലായി നടക്കുന്ന ഓണാഘോഷ പരിപാടിക...
10/07/2026

കേരളസമാജം ദൂരവാണിനഗർ (രജി)

ഓണാഘോഷ മത്സരങ്ങൾ

സുഹൃത്തുക്കളേ,

2026 സെപ്റ്റംബർ 19, 20 തിയ്യതികളിലായി നടക്കുന്ന ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി
സമാജം നടത്തുന്ന സംഗീത, നൃത്ത, കലാ, കായിക മത്സരങ്ങൾ ജൂലൈ 18, ഉച്ചതിരിഞ്ഞ് 3 മണിക്ക് എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി സി ബി എസ്‌ ഇ സ്‌കൂളിൽ ആരംഭിക്കുകയാണ്.

മത്സരങ്ങളുടെ വിശദ വിവരങ്ങൾ അനുബന്ധമായി ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

മത്സരങ്ങളെ സംബന്ധിച്ച നിയമങ്ങൾക്കും മറ്റു പൂർണ്ണ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കുകയോ, ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിന്റെ ലിങ്കിൽ ക്ലിക് ചെയ്യുകയോ QR കോഡ് ഉപയോഗിച്ച് ഗൂഗിൾ ഫോമിൽ പ്രവേശിക്കുകയോ ചെയ്യാവന്നതാണ്.

ഇത് കൂടാതെ സമാജം ഓഫിസുമായി 6366372320 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതും നേരിട്ട് ചെന്ന് രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

അറിയിപ്പ് : *സ്പോട്ട് രജിസ്ട്രേഷൻ* ഉണ്ടായിരിക്കുന്നതല്ല.

1) ചെസ്സ് -18/07/26-3pm
ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ, എൻ ആർ ഐ ലേഔട്ട്
(രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ദിവസം
15/07/2026)
2) സ്പോർട്സ്
19/07/2026
9am- ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ, എൻ ആർ ഐ ലേഔട്ട്
(രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ദിവസം
16/07/2026)
3) മലയാളം കവിത ചൊല്ലൽ, ചലച്ചിത്ര ഗാനം, സംഘഗാനം
26/07/2026
9am- ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ, എൻ ആർ ഐ ലേഔട്ട്
(രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ദിവസം
23/07/2026)
4) വാർത്ത വായന, ഇംഗ്ലീഷ് ലേഖന മത്സരം, ക്വിസ്
എന്നീ മത്സരങ്ങൾ
02/08/26 രാവിലെ 9 മണിക്ക് വിജനപുര ജൂബിലി സ്കൂളിൽ (രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ദിവസം
30/07/2026)
5) ചിത്ര രചന മത്സരം
09/08/2026
9am- ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ, എൻ ആർ ഐ ലേഔട്ട്
(രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ദിവസം
06/08/2026)

6) തിരുവാതിര കളി, ശാസ്ത്രീയ നൃത്തം, പ്രച്ഛന്ന വേഷം
എന്നീ മത്സരങ്ങൾ
15/08/2026 ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക്
ജൂബിലി ഇംഗ്ലീഷ്ഹൈസ്കൂൾ, എൻ ആർ ഐ ലേഔട്ട്
( രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ദിവസം
12/08/2026)
7) നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, സംഘ നൃത്തം, എന്നീ മത്സരങ്ങൾ
16/08/2026 രാവിലെ 9 മണിക്ക്
ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ, എൻ ആർ ഐ ലേഔട്ട്
(രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ദിവസം
13/08/2026)
8) പൂക്കള മത്സരം, 23-08-2026, രാവിലെ 9 മണിക്ക്,
ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ, എൻ ആർ ഐ ലേഔട്ട്
(രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന ദിവസം
20/08/2026)

(N.B. ഫാൻസി ഡ്രസ്സ് മത്സരം സബ് ജൂനിയേഴ്സിന് മാത്രം)

Please contact for enquiry:

Abdul Ahad - 9449140594
Gopalakrishnan - 9986597770
Shameema - 6363312091

ജനറൽ സെക്രട്ടറി
കേരളസമാജം ദൂരവാണിനഗർ (രജി)

KERALA SAMAJAM DOORAVANINAGAR (Regd.)

*Onam Competitions*

Dear Friends,

As part of the Onam Celebrations to be held on 19th and 20th September 2026, Samajam is organizing a series of Music, Dance, Art, cultural and sports competitions.

The competitions will commence on 18th July 2026 at 3:00 PM at Jubilee CBSE School, NRI Layout.

The detailed list of competitions is attached herewith.

For the rules, complete details, and registration, you may contact the numbers given below, click the attached Google Form link, or scan the QR code to access the registration form.

You may also contact the Samajam Office at 6366372320 or register in person at the office.
Important: Spot registration will not be available.

Competition Schedule
1. Chess
Date: 18-07-2026 | Time: 3:00 PM
Venue: Jubilee English High School, NRI Layout
Last Date for Registration: 15-07-2026

2. Sports Events
Date: 19-07-2026 | Time: 9:00 AM
Venue: Jubilee English High School, NRI Layout
Last Date for Registration: 16-07-2026

3. Malayalam Poetry Recitation, Film Song, and Group Song
Date: 26-07-2026 | Time: 9:00 AM
Venue: Jubilee English High School, NRI Layout
Last Date for Registration: 23-07-2026.

4. News Reading, English Essay Writing, and Quiz
Date: 02-08-2026 | Time: 9:00 AM
Venue: Jubilee School, Vijinapura
Last Date for Registration: 30-07-2026

5. Drawing Competition
Date: 09-08-2026 | Time: 9:00 AM
Venue: Jubilee English High School, NRI Layout
Last Date for Registration: 06-08-2026

6. Thiruvathira, Classical Dance, and Fancy Dress
Date: 15-08-2026 | Time: 3:00 PM
Venue: Jubilee English High School, NRI Layout
Last Date for Registration: 12-08-2026

7. Folk Dance, Cinematic Dance, and Group Dance
Date: 16-08-2026 | Time: 9:00 AM
Venue: Jubilee English High School, NRI Layout
Last Date for Registration: 13-08-2026.

8. Pookkalam (Floral Carpet) Competition
Date: 23-08-2026 | Time: 9:00 AM
Venue: Jubilee English High School, NRI Layout
Last Date for Registration: 20-08-2026

Note: The Fancy Dress Competition is open only to the Sub-Junior category.
For Enquiries

Abdul Ahad: 9449140594
Gopalakrishnan: 9986597770
Shameema: 6363312091

General Secretary
Kerala Samajam Dooravaninagar (Regd.)

Address

D-69, ITI Township
Bangalore
560016

Alerts

Be the first to know and let us send you an email when Kerala Samajam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Samajam:

Shortcuts

Share