Akshaya Bekal

Akshaya Bekal Akshaya Center/ Aadhaar Seva Kendra/ Digital Seva CSC/ New India Insurance Portal Office / Travels

✅ *പെൻഷൻ മസ്റ്ററിങ് : അവസാന തിയ്യതി ഓഗസ്റ്റ് 24*▫️2023 ഡിസംബർ 31 വരെ പെൻഷൻ  അനുവദിച്ച എല്ലാ ഗുണഭോക്താക്കളും നിർബന്ധമായും...
20/08/2024

✅ *പെൻഷൻ മസ്റ്ററിങ് : അവസാന തിയ്യതി ഓഗസ്റ്റ് 24*

▫️2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യണം.*

▫️പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്.

▫️അല്ലാത്ത പക്ഷം തുടർന്നുള്ള പെൻഷൻ വിതരണം മുടങ്ങുന്നതാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTER BEKAL*
Bekal Junction
📱 8606557700
🪀 8606557700
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

28/07/2024
*ഗ്യാസ് മുടങ്ങാതിരിക്കാൻ മസ്‌റ്ററിങ് നിർബന്ധം*LPG ഗ്യാസ് ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭ്യത ഉറപ്പു വരുത്താനുള്ള മസ്‌റ്ററിങ് പ...
19/07/2024

*ഗ്യാസ് മുടങ്ങാതിരിക്കാൻ മസ്‌റ്ററിങ് നിർബന്ധം*

LPG ഗ്യാസ് ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭ്യത ഉറപ്പു വരുത്താനുള്ള മസ്‌റ്ററിങ് പ്രക്രിയ അക്ഷയ കേന്ദ്രം വഴി ചെയ്യാവുന്നതാണ്.

ഉപഭോക്താവിൻ്റെ കൺസ്യൂമർ നമ്പർ, ആധാർ, ലിങ്ക് ചെയ്ത മൊബൈൽ എന്നിവ ആവശ്യമാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTER BEKAL*
Bekal Junction
📱 8606557700
🪀 8606557700
📩 [email protected]

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*
എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കുബേക്കൽ അക്ഷയ കേന്ദ്ര സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *ഗ്യാസ് മുടങ്ങാതിരിക്കാൻ മസ്‌റ്ററിങ് നിർബന്ധം*LPG ഗ്യാസ് ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭ്യത ഉറപ്പു വരുത്താനുള്ള മസ്‌റ്ററിങ്...
15/07/2024

✅ *ഗ്യാസ് മുടങ്ങാതിരിക്കാൻ മസ്‌റ്ററിങ് നിർബന്ധം*

LPG ഗ്യാസ് ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭ്യത ഉറപ്പു വരുത്താനുള്ള മസ്‌റ്ററിങ് പ്രക്രിയ അക്ഷയ കേന്ദ്രം വഴി ചെയ്യാവുന്നതാണ്.

ഉപഭോക്താവിൻ്റെ കൺസ്യൂമർ നമ്പർ, ആധാർ, ലിങ്ക് ചെയ്ത മൊബൈൽ എന്നിവ ആവശ്യമാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTER BEKAL*
Bekal Junction
📱 8606557700

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ അക്ഷയയിലൂടെ*സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്...
29/06/2024

✅ *പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ അക്ഷയയിലൂടെ*

സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ സർക്കാർ ഉത്തരവായി.

2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 25-06-2024 മുതൽ 24.08.2024 വരെയുള്ള കാലയളവിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യണം.

നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്.

പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്.

പെൻഷൻ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

കിടപ്പ് രോഗികൾക്ക് അവരുടെ വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ട്.ഇത്തരത്തിൽ ആവശ്യമുള്ളവർ തങ്ങളുടെ സമീപമുള്ള അക്ഷയ കേന്ദ്രത്തിൽ അറിയിക്കേണ്ടതാ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTER BEKAL*
Bekal Junction
📱 8606557700

27/06/2024
പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ അക്ഷയയിലൂടെ*സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്റ...
27/06/2024

പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ അക്ഷയയിലൂടെ*

സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ സർക്കാർ ഉത്തരവായി.

2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 25-06-2024 മുതൽ 24.08.2024 വരെയുള്ള കാലയളവിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യണം.

നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്.

പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടതാണ്.

പെൻഷൻ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

കിടപ്പ് രോഗികൾക്ക് അവരുടെ വീട്ടിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ട്.ഇത്തരത്തിൽ ആവശ്യമുള്ളവർ തങ്ങളുടെ സമീപമുള്ള അക്ഷയ കേന്ദ്രത്തിൽ അറിയിക്കേണ്ടതാ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTER BEKAL*
Bekal Junction
📱 8606557700

ഏവർക്കും ബേക്കൽ അക്ഷയ കേന്ദ്രത്തിന്റെ റിപ്പബ്ലിക് ദിനാശംസകൾ.
26/01/2024

ഏവർക്കും ബേക്കൽ അക്ഷയ കേന്ദ്രത്തിന്റെ റിപ്പബ്ലിക് ദിനാശംസകൾ.

Address

Bekal Jn
Bekal
671316

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+914672080500

Alerts

Be the first to know and let us send you an email when Akshaya Bekal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Bekal:

Share