ksu beypore assembly

ksu beypore assembly പഠനം
സമരം
സാഹോദര്യം 💙
ചോരയുടെ ചുവപ്പല്ല വർഗ്ഗീതയുടെ കാവിയല്ല ഇത് പ്രതീക്ഷയുടെ നിലയാണ്💙💙💙

07/04/2026

GEN-Z talk
UDSF-UDYF Beypore

05/04/2026

ബേപ്പൂരിപ്പോൾ ഇതാണ് സീൻ 🔥
🖐️💚💙💚💙

05/04/2026

അമ്മാവനും മരുമകനും ഞൊട്ടും ഇത് പുലികുട്ടിയാണ്
🖐️💚💙💚💙

05/04/2026

കേരളത്തിൽ ലഹരി സുലഭമാവുന്നത് എന്ത് കൊണ്ടാണ്?
Chai&talk with PV Anvar
🖐️💚💙💚💙

03/04/2026

ഹനാൻ ഷാ ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം 💥💥

01/04/2026

45 വർഷം തുടർച്ചയായി വിജയിച്ചിട്ടും ബേപ്പൂരിൽ ഒരു ഗവണ്മെന്റ് കോളേജ് കൊണ്ട് വരാൻ സാധിക്കാത്തവർക്ക് വിദ്യാർഥികൾ ഇത്തവണ വോട്ടിലൂടെ മറുപടി നൽകും 💯
🖐️💚💙💚💙

01/04/2026

കായിക മേഖല ബേപ്പൂരിൽ വളരെ പിന്നിലാണ്💯, കായിക മേഖലക്ക് വേണ്ടി ബേപ്പൂരിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്???

Chat& chai with
🖐️💚💙💚💙

29/03/2026

പാലത്തിലിട്ട എൽ.ഇ.ഡി ബൾബിന്റെ പ്രകാശത്തിൽ ബേപ്പൂരിലെ യുവസമൂഹത്തിന്റെ കണ്ണഞ്ചിപ്പോയിട്ടില്ല…

അവർക്ക് പ്രതിഷേധമുണ്ട്,
അവർക്ക് കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുണ്ട്….
ചോദ്യങ്ങളുണ്ട്…

“ചായ് ആൻഡ് ചാറ്റ് വിത്ത് ക്യാന്റിഡേറ്റ്” പരിപാടിയിൽ ബേപ്പൂർ മണ്ഡലത്തിലെ വിദ്യാർത്ഥികളുമായി സംവദിച്ചു.


Address

Beypore
Beypore

Website

Alerts

Be the first to know and let us send you an email when ksu beypore assembly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share