IUML maharashtra

IUML maharashtra Dr. Imran Rauf Khan
(President India Union Muslim league Bhusawal)

11/06/2023

തിരൂർ സി എച്ച് സെന്റർ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം സയ്യിദ് സാദിഖലി തങ്ങൾ കഴിഞ്ഞ മാസം നിർവഹിച്ചിരുന്നു , അന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു .

വലിയ തുക ചിലവ് കണക്കാക്കുന്ന ഈ പ്രോജക്ടിന്റെ ധനസമാഹരണാർത്ഥം യു എ യിലാണ് ഇപ്പോഴുള്ളത് , വലിയ പിന്തുണയാണ് നാട്ടിൽ നിന്നും പ്രവാസലോകത്തുനിന്നുമെല്ലാം ലഭിക്കുന്നത് .
സി എച്ച് സെന്ററിൽ ആരംഭിക്കുന്ന 'ചൈൽഡ് ഡവലപ്മെന്റ് സെന്റർ' നിർമ്മാണ ചിലവ് മലബാർ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. 4500 ചതുരശ്ര അടിയിലാണ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത് . ഈ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി, ഒപ്പം പ്രാർത്ഥനകൾ .

04/04/2023
आज मुस्लिम लीग पार्टी की फरहत शेख साहिबा और उनकी टीम ने खारघर, नवी मुंबई में All India KMCC दुआरा निमंत्रित इफ्तार पार्ट...
03/04/2023

आज मुस्लिम लीग पार्टी की फरहत शेख साहिबा और उनकी टीम ने खारघर, नवी मुंबई में All India KMCC दुआरा निमंत्रित इफ्तार पार्टी में शिरकत की ।
इस अवसर पर फरहत शेख साहिबा के साथ मुंब्रा अध्यक्ष जहाँगीर शेख, अड़ अमीर शेख, राजू भाई, शगुफ्ता शेख, मुजीब भाई, मनसूर भाई, शफीक भाई, शहीद भाई और मुख्तार शेख मौजूद रहे ।

https://m.facebook.com/story.php?story_fbid=529719999340815&id=100069084584785&sfnsn=wiwspwa&mibextid=RUbZ1f

*Indian Union Muslim League Party - Mumbra*

10/01/2023
03/01/2023

🚨🚨 *Pray for 20-25 thousand Muslims of Haldwani (Uttarakhand)*
*Extremely serious matter*
While the whole world (and Muslims too) is preparing to welcome the new year, on the other hand, in Haldwani, a town in Uttarakhand, the administration is preparing to demolish about 4500 houses on the pretext of making railway land encroachment free.
This township, which the Railways has claimed as its own and has won a case from the High Court, has a Muslim population. 4500 houses with more than 8 mosques and more than 20 schools in which about 20 to 25 thousand people are inhabited.
The local administration is trying to make this area a full ground. People have been asked to vacate the area by vacating their houses. Extra police force has been called from nearby cities. The police have surrounded the area from all sides and are sitting waiting for "orders".

The electricity department has made a practice of cutting off the supply of such a large area step by step. The local administration of Hatta has also been handed over the estimate of the expenditure to be incurred in this.
*And the most noteworthy thing is that after independence, perhaps this is the first such huge encroachment in Indian history, but the news is completely missing in the mainstream media.* Whereas the media exaggerated the stories of the destruction of Muslims Does this, so that the heart of this "rotten society" can be cooled down and another skull is embedded in the "wall of skulls" which is being built by the "Emperor of Hearts".
Desperate and helpless, day and night in the shivering cold of Uttarakhand, the entire population is sitting outside their homes hoping to get relief from the administration.

If the old are taking sobs of helplessness, then on the young faces? Wondering "what will happen now"

Day by day oppression is reaching its end. Batil is making all out efforts to bring the Muslims to the bottom of the slum.
* May Allah have mercy on us Hindi Muslims.. Specially provide the decora

06/12/2022

*6December*
* *
* *

*"Parliament Par Hamla Terrorism Tha Toh Ussi Tarha Babri Masjid Par Hamla Bhi Terrorism Hai."*

Parliament Mein Qaum Ki Bebaak Awaz *Mujahide Millat Marhoom Alhaaj Gulam Mehamood Banaatwala Sahib* (Former National President Indian Union Muslim League & Ex- MP).

(Speech at Loksabha on 05/12/2002)

*Indian Union Muslim League*

പൗരത്വ നിയമ ഭേദഗതികള്‍ക്ക് എതിരായ മുസ്്‌ലിംലീഗ് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നാളെ വാദം തുടങ്ങുന്നതിന്റെ മുന്നോടിയായി സ...
05/12/2022

പൗരത്വ നിയമ ഭേദഗതികള്‍ക്ക് എതിരായ മുസ്്‌ലിംലീഗ് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നാളെ വാദം തുടങ്ങുന്നതിന്റെ മുന്നോടിയായി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലുമായി അദ്ദേഹത്തിന്റെ ഓഫീസിലെത്തി ചര്‍ച്ച നടത്തി.
പൗരത്വ വിവേചന നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ മുസ്‌ലിം ലീഗിന്റ ഹര്‍ജി പ്രധാന ഹര്‍ജിയായി കേള്‍ക്കാന്‍ ഒക്ടോബര്‍ 31ന് സുപ്രീം കോടതി തീരുമാനിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്.
ഇതില്‍ അമ്പത് ഹര്‍ജികള്‍ അസമില്‍ നിന്നും മൂന്നെണ്ണം ത്രിപുരയില്‍ നിന്നുമുള്ളതുമൊഴികെയുള്ളതെല്ലാം മുസ്്‌ലിംലീഗ് ഹര്‍ജി പ്രധാനമായെടുത്താണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കുക.

മുസ്്‌ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയ പല്ലവി പ്രതാപിനെ ഹര്‍ജിക്കാരുടെ നോഡല്‍ ഓഫീസര്‍ ആയും, തുഷാര്‍ മേത്തയുടെ ജൂനിയര്‍ ആയ കാനു അഗര്‍വാളിനെ എതിര്‍ കക്ഷികളുടെ നോഡല്‍ ഓഫീസര്‍ ആയും കോടതി നിയമിച്ചിരുന്നു.
ഇവര്‍ക്ക് മറ്റ് നൂറ്റമ്പതോളം ഹര്‍ജിക്കാരും അവരുടെ വാദം മൂന്ന് പേജില്‍ കവിയാതെ മുസ്‌ലിം ലീഗിന്റെ അഭിഭാഷകര്‍ക്ക് കൈമാറണം. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് ഭേദഗതി പാസാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍, മുസ്്‌ലിം വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിക്കൊണ്ട് മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മുസ്്‌ലിം ലീഗ് വാദിക്കുന്നത്.

കേസ്സില്‍ കബില്‍ സിബലിനൊപ്പം വാദിക്കുന്ന അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.പി.എം ഹനീഫ, എം.എസ്.എഫ് ദേശീയ ജന.സെക്രട്ടറി ഹര്‍ഷാദ് എന്നിവരും കൂടെയുണ്ടായിരുന്നു.



-ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Address

Dawarka Nagar
Bhusawal
425201

Telephone

+917057878674

Website

Alerts

Be the first to know and let us send you an email when IUML maharashtra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IUML maharashtra:

Share