SFI Zamorinshss unit

SFI Zamorinshss unit SFI ZAMORINS OFFICIAL PAGE

16/09/2021
സ്വാതന്ത്ര്യദിനാശംസകൾ ❤
15/08/2021

സ്വാതന്ത്ര്യദിനാശംസകൾ ❤

ഏവർക്കും SFI സമൂതിരി HSS യൂണിറ്റ് കമ്മിറ്റിയുടെ പെരുന്നാൾ ആശംസകൾ
20/07/2021

ഏവർക്കും SFI സമൂതിരി HSS യൂണിറ്റ് കമ്മിറ്റിയുടെ പെരുന്നാൾ ആശംസകൾ

ജൂലൈ 20 സഖാവ് അജയ് പ്രസാദ് രക്തസാക്ഷി ദിനം
20/07/2021

ജൂലൈ 20 സഖാവ് അജയ് പ്രസാദ് രക്തസാക്ഷി ദിനം

സാമൂതിരിയിലെ സഖാക്കൾ ഒരുങ്ങുകയായി പുതിയൊരു ചെമ്പടയാൽ മുന്നോട്ട്.......എസ് എഫ് ഐ സാമൂതിരി സ്കൂൾ യൂണിറ്റ് കൺവെൻഷൻ  ജൂലൈ 20...
18/07/2021

സാമൂതിരിയിലെ സഖാക്കൾ ഒരുങ്ങുകയായി പുതിയൊരു ചെമ്പടയാൽ മുന്നോട്ട്.......
എസ് എഫ് ഐ സാമൂതിരി സ്കൂൾ യൂണിറ്റ് കൺവെൻഷൻ ജൂലൈ 20 ചൊവ്വാഴ്ച വൈകിട്ട് 5:30 ഓൺലൈൻ ഗൂഗിൾ മീറ്റിലൂടെ നടത്താൻ തീരുമാനിച്ച വിവരം എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളെയും അറിയിച്ചുകൊള്ളുന്നു.
-എസ് എഫ് ഐ സാമൂതിരി ഹയർ സെക്കന്ററി സ്കൂൾ,തളി കോഴിക്കോട്


എസ്എസ്എൽസി പരീക്ഷ വിജയികളായ പ്രിയ വിദ്യാർഥികൾക്ക് ഹൃദയാഭിവാദ്യങ്ങൾ...
14/07/2021

എസ്എസ്എൽസി പരീക്ഷ വിജയികളായ പ്രിയ വിദ്യാർഥികൾക്ക് ഹൃദയാഭിവാദ്യങ്ങൾ...

ജൂലൈ 15 സഖാവ് ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനം
14/07/2021

ജൂലൈ 15 സഖാവ് ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനം

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘ...
26/06/2021

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്.

ലഹരി സമൂഹത്തെ കാര്‍ന്നുതിന്നുന്ന വലിയ വിപത്താണ്. ലഹരിയുടെ ഉപയോഗത്തില്‍ നിന്ന് മാറി നിന്ന് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുക എന്നത് ഓരോ പൗരന്റെയും ധര്‍മ്മമാണ്. ലഹരിയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങാം. ജീവിതമാണ് ഏറ്റവും വലിയ ലഹരി.

സിപിഐഎം മുൻ തളി ബ്രാഞ്ച് സെക്രെട്ടറിയും പുതിയപാലത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നെടുന്തൂണുമായ സഖാവ് ബാലേട്ടന്റെ നിര്യാ...
07/05/2021

സിപിഐഎം മുൻ തളി ബ്രാഞ്ച് സെക്രെട്ടറിയും പുതിയപാലത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നെടുന്തൂണുമായ സഖാവ് ബാലേട്ടന്റെ നിര്യാണത്തിൽ എസ്എഫ്ഐ സാമൂതിരി ഹായർസെക്കന്ററി യൂണിറ്റിന്റെ പേരിൽ അനുശോചനം രേഖപെടുത്തുന്നു

Address

ZAMORINS HSS, Tali
Calicut
673002

Telephone

+917356483621

Website

Alerts

Be the first to know and let us send you an email when SFI Zamorinshss unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Zamorinshss unit:

Share