DYFI Poovaattuparamba West

DYFI Poovaattuparamba West ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇ?

SFI കുന്ദമംഗലം ഏരിയ സെക്രട്ടറി❣️ അഭിവാദ്യങ്ങൾ🚩
27/02/2024

SFI കുന്ദമംഗലം ഏരിയ സെക്രട്ടറി❣️ അഭിവാദ്യങ്ങൾ🚩

വിഷു ആശംസകള്‍..
15/04/2022

വിഷു ആശംസകള്‍..

സിമ്പിളായി പറഞ്ഞാൽ കേരളവും യൂപ്പിയും തമ്മിലുള്ള വ്യത്യാസം ദേ ഇതാണ്...🤣🤣🤣🤣
10/02/2022

സിമ്പിളായി പറഞ്ഞാൽ കേരളവും യൂപ്പിയും തമ്മിലുള്ള വ്യത്യാസം ദേ ഇതാണ്...

🤣🤣🤣🤣

08/02/2022
പാരകൾ 😜😂
08/02/2022

പാരകൾ 😜😂

പെരുവയൽ പഞ്ചായത്തും  സ്ഥാപിത താല്പര്യക്കാരും കൈവിട്ടാലും താങ്ങായി തണലായി ഏത് ഘട്ടത്തിലും DYFI ഉണ്ടാകും . നീലാഞ്ചേരി ക്വാ...
04/09/2021

പെരുവയൽ പഞ്ചായത്തും സ്ഥാപിത താല്പര്യക്കാരും കൈവിട്ടാലും താങ്ങായി തണലായി ഏത് ഘട്ടത്തിലും DYFI ഉണ്ടാകും .
നീലാഞ്ചേരി ക്വാട്ടേഴ്‌സ് ൽ കോവിഡ് ബാധിച്ച വീട്ടിലെ അസുഖമുള്ള വ്യക്തിയെ ആശുപത്രിയിൽ എത്തിച്ച് തിരിച്ച് വീട്ടിൽ എത്തിച്ച സ: നിമിൽ . പൂവാട്ടുപറമ്പ DYFI യുടെ അഭിമാനം ...

കൈവിടാതെ കൂടെയുണ്ടാവും ..
ഇത് DYFI യുടെ വാക്ക് .

എസ് എസ് എൽ സി പരീക്ഷഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കുംDYFI പൂവാട്ടുപറമ്പ് ന്റെവിജയാശംസകൾ
14/07/2021

എസ് എസ് എൽ സി പരീക്ഷഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും
DYFI പൂവാട്ടുപറമ്പ് ന്റെ
വിജയാശംസകൾ

DYFI ഡിജി ചലഞ്ചിൻ്റെ ഭാഗമായി പുവ്വാട്ടുപറമ്പ് സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് നൽകാനായി DYFl പുവ്വാട്...
02/07/2021

DYFI ഡിജി ചലഞ്ചിൻ്റെ ഭാഗമായി പുവ്വാട്ടുപറമ്പ് സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് നൽകാനായി DYFl പുവ്വാട്ടുപറമ്പ് മേഖല കമ്മിറ്റി മൊബൈൽ ഫോൺ ഹെഡ് ടീച്ചറെ ഏൽപ്പിച്ചു.

ജൂലൈ 2, സ: അഭിമന്യു രക്ഷസാക്ഷിദിനം
02/07/2021

ജൂലൈ 2, സ: അഭിമന്യു രക്ഷസാക്ഷിദിനം

Address

Calicut
673008

Alerts

Be the first to know and let us send you an email when DYFI Poovaattuparamba West posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Poovaattuparamba West:

Share