CPIM Puthillamthazham Branch

CPIM Puthillamthazham Branch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Puthillamthazham Branch, Political organisation, Calicut.

ഭാവി ഇന്ത്യക്കുള്ള മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. രാജ്യത്തിന്റെ ബദൽ ഇടതുപക്ഷമാണെന്ന് തെളിയിക്ക...
18/11/2021

ഭാവി ഇന്ത്യക്കുള്ള മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. രാജ്യത്തിന്റെ ബദൽ ഇടതുപക്ഷമാണെന്ന് തെളിയിക്കാൻ നവകേരള സൃഷ്ടിക്കായി. പാർലമെന്റിൽ ദുർബലമാണെങ്കിലും ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ബദൽനയം രാഷ്ട്രത്തിന്‌ വഴികാട്ടിയാണ്.

സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം

കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മ...
18/11/2021

കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാവുകയാണ്. കോവിഡ് കാലത്ത് ഗ്രാമീണ മേഖലയിലെ ഓൺലൈൻ വിദ്യാഭ്യാസ കണക്കിലും കേരളം ഒന്നാമത്.

04/09/2021
16 ന്റെ  പ്രഭാതം  ചുവന്ന് ചുവന്ന് തുടിക്കട്ടേ ....... ❤️❤️💪💪💪
14/12/2020

16 ന്റെ പ്രഭാതം ചുവന്ന് ചുവന്ന് തുടിക്കട്ടേ ....... ❤️❤️💪💪💪

12/12/2020

മാങ്കാവ്.
വികസന മുരടിപ്പിന്റെ 15 വർഷങ്ങൾ
ജനങ്ങൾ പ്രതികരിക്കുന്നു

കൊമ്മേരിയിൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ വ്യാജ പ്രചരണം നടത്തിയവരുടെ നാടകം പൊളിച്ചടക്കുന്നു
09/12/2020

കൊമ്മേരിയിൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ വ്യാജ പ്രചരണം നടത്തിയവരുടെ നാടകം പൊളിച്ചടക്കുന്നു

07/12/2020

"വികസനത്തിന്റെ പിന്തുടർച്ചക്കായി
യുവത്വത്തിന്റെ കയ്യൊപ്പ് "
സഖാവ്:ടി.അഞ്ജു💪🚩

07/12/2020

നർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ശ്രീ രാഗേഷ് പരമേശ്വർ MC അനില്കുമാറിന് വിജയയാശംസകൾ നേരുന്നു
#ഇടതുപക്ഷം

04/12/2020

"LDF സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക്‌ കരുത്ത് പകരാൻ "

കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 34 മാങ്കാവ് LDF സാരഥി അഡ്വ: സാറ ജാഫറിനെ കുട അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക.
#ഇടതുപക്ഷം

02/12/2020

വാർഡ് 30 കൊമ്മേരിയിൽ ഇലക്ഷനോടനുബന്ധിച് നടക്കുന്ന വ്യാജ വാർത്തയുടെ നിജസ്ഥിതി എന്ത്? വോട്ടർമാർ പ്രതികരിക്കുന്നു

30/11/2020

സഖാവ്:എം.സി.അനിൽകുമാർ
കോഴിക്കോട് കോർപ്പറേഷൻ
വാർഡ് 28
കുതിരവട്ടം ഡിവിഷൻ
'ചുറ്റിക അരിവാൾ നക്ഷത്രം'

Address

Calicut

Website

Alerts

Be the first to know and let us send you an email when CPIM Puthillamthazham Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share