DYFI Naduvattam Megala Committee

DYFI Naduvattam Megala Committee The page is created for Naduvattam Megala Committee

അഭിവാദ്യങ്ങൾ ✊
22/08/2026

അഭിവാദ്യങ്ങൾ ✊

' മിസ ' നാടകം  ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളന വേദിയിൽ വീണ്ടും അവതരിപ്പിക്കും 2026 ആഗസ്റ്റ് 22 വൈകുന്നേരം
21/08/2026

' മിസ ' നാടകം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളന വേദിയിൽ വീണ്ടും അവതരിപ്പിക്കും

2026 ആഗസ്റ്റ് 22 വൈകുന്നേരം

ദേശീയഗാനത്തെ അവഹേളിച്ച ബിജെപി കൗൺസിലർമാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക.. ഡിവൈഎഫ്ഐ
15/08/2026

ദേശീയഗാനത്തെ അവഹേളിച്ച ബിജെപി കൗൺസിലർമാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക..

ഡിവൈഎഫ്ഐ

14/08/2026

ഡിവൈഎഫ്ഐ പ്രതിഷേധം ഫലം കണ്ടു; പത്തോളജി ലാബിൽ
ഫീസ് ഏർപ്പെടുത്താനുള്ള നീക്കം പിൻവലിച്ചു

14/08/2026
മുഖ്യമന്ത്രിയുടെ സംരക്ഷണത്തിൽ M**A- സംഘം സർക്കാർ മറുപടി പറയുക പ്രതിഷേധ പ്രകടനം ബ്ലോക്ക് കേന്ദ്രങ്ങളിൽ ഇന്ന്
12/08/2026

മുഖ്യമന്ത്രിയുടെ സംരക്ഷണത്തിൽ M**A- സംഘം

സർക്കാർ മറുപടി പറയുക

പ്രതിഷേധ പ്രകടനം ബ്ലോക്ക് കേന്ദ്രങ്ങളിൽ
ഇന്ന്

ഡി വൈ എഫ് ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 09 പതാക ദിനത്തിൽ നടുവട്ടം മേഖലയിൽ തമ്പിറോഡ്,കൈതവളപ്പ്, കയ്...
09/08/2026

ഡി വൈ എഫ് ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 09 പതാക ദിനത്തിൽ നടുവട്ടം മേഖലയിൽ തമ്പിറോഡ്,കൈതവളപ്പ്, കയ്യടിത്തോട് യൂണിറ്റുകളിൽ പതാക ഉയർത്തി..

Address

Naduvattum
Calicut
673015

Website

Alerts

Be the first to know and let us send you an email when DYFI Naduvattam Megala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share