DYFI Nellipoyil MC

DYFI Nellipoyil MC DYFI നെല്ലിപ്പോയിൽ മേഖല കമ്മിറ്റിയുടെ ?

DYFI നെല്ലിപ്പൊയിൽ മേഖലാ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം 🔥
26/01/2026

DYFI നെല്ലിപ്പൊയിൽ മേഖലാ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം 🔥

9 വാർഡ് മെമ്പർ ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ പള്ളിപ്പാലം പ്രദേശത്തെ വീടുകളിൽ പഴം വിതരണം നടത്തി-------------------------...
29/05/2021

9 വാർഡ് മെമ്പർ ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ പള്ളിപ്പാലം പ്രദേശത്തെ വീടുകളിൽ പഴം വിതരണം നടത്തി
---------------------------
9 വാർഡ് മെമ്പർ ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ DYFI, CITU പ്രവർത്തകർ പള്ളിപ്പാലം പ്രദേശത്തെ വീടുകളിൽ പഴം വിതരണം നടത്തി
തോമസ് വടക്കെടത്ത് എന്ന വ്യക്തി സ്വന്തമായി കൃഷി ചെയ്തു ഉണ്ടാക്കിയ പഴമാണ് വാർഡ് മെമ്പർ ചാൾസിനെയും പ്രദേശത്തെ DYFI പ്രവർത്തകരെയും ഏൽപ്പിച്ചത്. തോമസ് ചേട്ടനെ പോലുള്ളവർ ഉള്ളപ്പോൾ കോവിഡ് ന് മുന്നിൽ നമ്മൾ എങ്ങനെ തോൽക്കാനാണ്

ഒപ്പമുണ്ട് DYFIDYFI മുറംമ്പാത്തി യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ലോക്ക്ഡൗൺ മൂലം ജോലി നഷ്ട്ടപ്പെട്ട അഥിതി തൊഴിലാളികൾ അടക്കം ...
22/05/2021

ഒപ്പമുണ്ട് DYFI

DYFI മുറംമ്പാത്തി യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ലോക്ക്ഡൗൺ മൂലം ജോലി നഷ്ട്ടപ്പെട്ട അഥിതി തൊഴിലാളികൾ അടക്കം 70 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. DYFI കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ദിപു പ്രേംനാഥ് അഥിതി തൊഴിലാളിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
കോവിഡ് 19 ന്റെ രണ്ടാം തരംഗം അതി രൂക്ഷമായ ഈ സമയത്ത് ഇത്തരം മഹത്തായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന മുറംമ്പാത്തിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

#ഞങ്ങളുണ്ട്_DYFI
ൂത്ത്ബ്രിഗേഡ്
നെല്ലിപ്പൊയിൽ മേഖല

05/04/2021

Vote for linto 😍

 #ഉറപ്പാണ്_LDF #ഉറപ്പാണ്_ലിന്റോ
25/03/2021

#ഉറപ്പാണ്_LDF
#ഉറപ്പാണ്_ലിന്റോ

09/03/2021
💐💐
19/11/2020

💐💐

18/10/2020

ഏറെ സന്തോഷമുള്ള ഒരു ചടങ്ങിലാണ് ഇന്ന് പങ്കെടുത്തത്. ചെമ്പുകടവ് അംബേദ്കര്‍ കോളനിയിലെ വിനീതയുടെയും മനുവിൻ്റെയും കല്യാണത്തിൽ.
ഡി.വൈഎഫ്.ഐ മേഖലാ കമ്മിറ്റിയുടെ ഉത്സാഹത്തിലായിരുന്നു കല്യാണ സൽക്കാരങ്ങൾ.
ജീവിതത്തോട് വല്ലാതെ പോരാടേണ്ടി വന്ന വിനീതക്കും പ്രിയപ്പെട്ട സഖാവ് മനുവിനും ആശംസകൾ. ഒപ്പം നെല്ലിപ്പൊയില്‍ മേഖലാ സെക്രട്ടറി ശരത്തിനെയും സഖാക്കളേയും ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു🌹

Address

Nellipoyil
Calicut

Telephone

+919745855684

Website

Alerts

Be the first to know and let us send you an email when DYFI Nellipoyil MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share