19/04/2026
*സരോജിനി സി പിയുടെ* രണ്ടാം ഓർമ്മദിനം മകൾ ശ്രീമതി. ഷീല ബൽരാജ് സുരക്ഷ പാലിയേറ്റീവ് വെസ്റ്റ്ഹിൽ മേഖലയ്ക്ക് വീൽചെയറിന് ആവശ്യമായ തുക കൈമാറി.
സുരക്ഷാപാലിയേറ്റീവ് ട്രഷറർ ലൈല ബൈജു
സുരക്ഷാപാലിയേറ്റീവ് മേഖല കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ തുക ഏറ്റുവാങ്ങി.
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ നൽകിയ ശ്രീമതി.ഷീല ബൽരാജിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി!
സുരക്ഷ പെയിൻ & പാലിയേറ്റീവ്
വെസ്റ്റ്ഹിൽ മേഖല കമ്മിറ്റി