President Chorode Grama Panchayath

President Chorode Grama Panchayath വികസന പാതയിൽ ചോറോട്

പഞ്ചായത്തിലെപുതുവത്സര ആഘോഷം
01/01/2026

പഞ്ചായത്തിലെ
പുതുവത്സര ആഘോഷം

ചോറോട് ഗ്രാമ പഞ്ചായത്ത്‌ 2025 വർഷത്തെ കേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണം
10/09/2025

ചോറോട് ഗ്രാമ പഞ്ചായത്ത്‌ 2025 വർഷത്തെ കേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണം

ചോറോട് ഗ്രാമ പഞ്ചായത്ത്‌ 2025 വർഷത്തെ keralotsavam സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 5 വരെ നടക്കുകയാണ്.എൻട്രി ഓൺലൈൻ വഴി മാത്രമേ...
10/09/2025

ചോറോട് ഗ്രാമ പഞ്ചായത്ത്‌ 2025 വർഷത്തെ keralotsavam സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 5 വരെ നടക്കുകയാണ്.എൻട്രി ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളു..

14/09/2024
ചോറോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ എം സി എഫ് കെട്ടിട ഉദ്ഘാടനം പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എൽ എസ് ജി ഡി ...
22/08/2024

ചോറോട് ഗ്രാമപഞ്ചായത്തിന്റെ പുതിയ എം സി എഫ് കെട്ടിട ഉദ്ഘാടനം പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എൽ എസ് ജി ഡി ജില്ല ജോയിന്റ് ഡയറക്ടർ ടി. ജെ അരുൺ നിർവഹിച്ചു. സ്ഥിരം സമിതി അംഗം സി നാരായണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം എൻ എം വിമല,ജില്ല ശുചിത്വ മിഷൻ കോഡിനേറ്റർ ഗൗതമൻ എം കെ എ എസ്, സ്ഥിരം സമിതി അംഗങ്ങളായ കെ മധുസൂദനൻ,
ശ്യാമള പൂവേരി എന്നിവർ ആശംസകൾ അർപ്പിച്ചു.അസി. എഞ്ചിനീയർ ഷീന സി എം, പഞ്ചായത്ത്‌ സെക്രട്ടറി നിഷ എൻ തയ്യിൽ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ച ചടങ്ങിൽ എ പി വിജയൻ, രാജേഷ് ചോറോട്, ആർ സത്യൻ,എം സി കരീം, ശ്രീജേഷ് നാഗപ്പള്ളി, രാജീവൻ ആശാരിമീത്തൽ, വിശ്വനാഥൻ കെ, രാഘവൻ ഒ, അനിത കെ, വിനീത വി ഇ ഒ, എന്നിവർ സംസാരിച്ചു,എച്ച് ഐ ലിൻഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിതസേന സെക്രട്ടറി റീജ നന്ദി അറിയിച്ചു.

ചോറോട് ഗ്രാമ പഞ്ചായത്ത് കുരിക്കിലാട് നിർമ്മിച്ച പുതിയ എംസിഎഫ് ബിൽഡിംഗ്
10/08/2024

ചോറോട് ഗ്രാമ പഞ്ചായത്ത് കുരിക്കിലാട് നിർമ്മിച്ച പുതിയ എംസിഎഫ് ബിൽഡിംഗ്

ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022--23 മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്പ് ടോപ്പ്  വിതരണം
10/02/2023

ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022--23 മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്പ് ടോപ്പ് വിതരണം

ചോറോട് ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവംമടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ നടന്ന കായിക മത്സരങ്ങൾ
21/11/2022

ചോറോട് ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം

മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ നടന്ന കായിക മത്സരങ്ങൾ

ചോറോട് ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം ചെസ്സ് മത്സരം കെഎഎം യുപി സ്കൂളിൽ വച്ച് നടന്നു
19/11/2022

ചോറോട് ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം

ചെസ്സ് മത്സരം കെഎഎം യുപി സ്കൂളിൽ വച്ച് നടന്നു

Address

Calicut
673106

Telephone

9846499010

Website

Alerts

Be the first to know and let us send you an email when President Chorode Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category