sdpi beypore mandalam committee

sdpi beypore mandalam committee official page of social democratic party of india beypore mandalam

19/01/2024
ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ 🌹🌹
18/07/2023

ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ 🌹🌹

*ഇഫ്തർ സംഗമം സംഘടിപ്പിച്ച എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം: ഷാനവാസ് മാത്തോട്ടം*മാറാട് :  പാർട്ടി  പ...
18/04/2023

*ഇഫ്തർ സംഗമം സംഘടിപ്പിച്ച എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം: ഷാനവാസ് മാത്തോട്ടം*

മാറാട് : പാർട്ടി പ്രവർത്തകന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിന്റെ പേരിൽ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ബേപ്പൂർ മണ്ഡലം സെക്രട്ടറി ഷാനവാസ് മാത്തോട്ടം. തികച്ചും സമാധാനാന്തരീക്ഷത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിക്കെതിരെ പോലീസ് പെർമിഷൻ എടുത്തില്ലെന്ന് പറഞ്ഞാണ് സംഘാടകർക്കെതിരെ പോലീസ് കേസ് എടുത്തത്. അർഷാദ്, മുജീബ് ,ജംഷീർ എന്നിവർക്കേതിരെയാണ് പോലീസ് കേസ് എടുത്തത്. ജനാധിപത്യ അവകാശങ്ങൾ പോലും അനുവദിക്കാത്ത ഇടതു സർക്കാരിന്റെ പോലീസ് നടപടി സംഘപരിവാരത്തെ പ്രീണിപ്പിക്കുന്ന നിലപാടാണ്. ജില്ലയിൽ എല്ലാ സ്ഥലത്തും ഇത്തരം പരിപാടികൾ പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്തെ ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ അന്വേഷണം പോലുമില്ലാതെ കേസ് എടുക്കുന്ന രീതി പോലീസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി സംഘടിക്കാനുള്ള ഭരണഘടനാ അവകാശത്തെ അനുവദിച്ചു നൽകാത്ത മാറാട് പോലീസ് നടപടി പ്രതിഷേധാർഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

18/04/2023
കോഴിക്കോട്

14/03/2023

Neliyamparambu mattoru brahmapuram akkaruthu

07/11/2022

Address

Faroke Chungam
Calicut

Website

Alerts

Be the first to know and let us send you an email when sdpi beypore mandalam committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share