SFI Chathamangalam Unit

SFI Chathamangalam Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Chathamangalam Unit, Political organisation, Calicut.

ഒക്ടോബർ 22 മുതൽ കാലിക്കറ്റ് സർവകലാശാല വിവിധ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുകയാണ്.കോവിഡ് കാലത്തെ ഈ പരീക്ഷ നടത്തിപ്പുമായി ബന്...
17/10/2020

ഒക്ടോബർ 22 മുതൽ കാലിക്കറ്റ് സർവകലാശാല വിവിധ സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുകയാണ്.കോവിഡ് കാലത്തെ ഈ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ വിദ്യാർത്ഥികൾക്കിടയിൽ ഉണ്ട്. അതിന്റെ ഭാഗമായി എസ്.എഫ്.ഐ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ ചുവടെ സൂചിപ്പിക്കുന്നു.

1. പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ പരീക്ഷ കഴിഞ്ഞ് തിരിച്ചു പോവുന്നത് വരെ വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നും പരീക്ഷാ കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാൻഡ് വാഷ്/സാനിറ്റൈസർ സംവിധാനം ഉണ്ട് എന്നും ഉറപ്പാക്കാൻ അധികൃതരെ ചുമതലപ്പെടുത്തണം.

2. ക്വാറന്റൈനിൽ ഉള്ള, പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്വാറന്റൈൻ സംവിധാനം ഒരുക്കണം.

3. കോവിഡ് ബാധിതരും, ക്വാറന്റെയിൻ പ്രയാസങ്ങൾ കാരണം പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും മതിയായ രേഖകളുടെ പിൻബലത്തിൽ വർഷം നഷ്ടമാവാത്ത രീതിയിൽ പരീക്ഷ എഴുതാൻ മറ്റൊരു അവസരം കൂടെ നൽകണം(റെഗുലർ പരീക്ഷ എഴുതേണ്ടിയിരുന്നവർക്ക് ഒരു റെഗുലർ ചാൻസും, സപ്ലിമെന്ററി എഴുതേണ്ടിയിരുന്നവർക്ക് ഒരു സപ്ലിമെന്ററി ചാൻസും കൂടെ).

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുകളിൽ പറഞ്ഞ ആവശ്യങ്ങൾ സർവകലാശാല അധികാരികൾ നടപ്പിലാക്കണമെന്ന് എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാല സബ് കമ്മിറ്റി ആവശ്യപ്പെട്ടു

17/10/2020

@100

18/07/2019

YOUR DESCRIPTION HERE

സേക്രട്ട് ഹാർട്ട് വെള്ളന്നൂർ സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്ത ഡയറിയിൽ ഇന്ത്യൻ മാപ്പ്‌ തെറ്റായി ചിത്രീകരിച്ചതിൽ SFI യും ...
20/06/2019

സേക്രട്ട് ഹാർട്ട് വെള്ളന്നൂർ സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്ത ഡയറിയിൽ ഇന്ത്യൻ മാപ്പ്‌ തെറ്റായി ചിത്രീകരിച്ചതിൽ SFI യും DYFI യും നടത്തിയ മാർച്ച് വിജയിച്ചു. മുഴുവൻ ഡയറികളും പിൻവലിക്കാമെന്ന് ഉറപ്പ് തരുകയും പിഴവ് പറ്റിയതിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

നമുക്കൊരുക്കാംഅവർ പഠിക്കട്ടെഹൃദയത്തിന്റെ പുസ്തകത്തിൽ അവൻ എഴുതി തുടങ്ങും, നിവർന്നു നിൽക്കാൻ നട്ടെല്ലുണ്ടെന്ന് പഠിപ്പിച്ചവ...
20/06/2019

നമുക്കൊരുക്കാം
അവർ പഠിക്കട്ടെ

ഹൃദയത്തിന്റെ പുസ്തകത്തിൽ അവൻ എഴുതി തുടങ്ങും,
നിവർന്നു നിൽക്കാൻ നട്ടെല്ലുണ്ടെന്ന് പഠിപ്പിച്ചവരുടെ ഗാഥകളോരോന്നും...

ഒരു ചിരി
കാലത്തിനു കരുത്താവാൻ

SFI കുന്ദമംഗലം❣

20/06/2019
SFI കോഴിക്കോട് ജില്ലാകമ്മിറ്റിയെ ഇവർ നയിക്കും..*സെക്രട്ടറി - സ: ടി. അതുൽ *പ്രസിഡൻ്റ് - സ: ആർ സിദ്ധാർഥ്*ജോയിൻ്റ് സെക്രട്ട...
10/03/2019

SFI കോഴിക്കോട് ജില്ലാകമ്മിറ്റിയെ ഇവർ നയിക്കും..

*സെക്രട്ടറി - സ: ടി. അതുൽ
*പ്രസിഡൻ്റ് - സ: ആർ സിദ്ധാർഥ്

*ജോയിൻ്റ് സെക്രട്ടറി:

സിനാൻ ഉമ്മർ
ബി.സി അനുജിത്ത്
കെ.വി അനുരാഗ്
മുഹമ്മദ് ഇർഷാദ്

*വൈസ് പ്രസിഡൻ്റ്:

ബിബിൻ രാജ്
അഖിൽ ടി.കെ
മഞ്ജിമ വി.എം
അക്ഷയ് എസ്.ബി

*സെക്രട്ടേറിയേറ്റ് :

സരോദ് ചങ്ങാടത്ത്
സയ്യിദ് മുഹമ്മദ് സാദിഖ്
ശരത് എം
അമൽ രാജീവ്
ആതിര എം
അക്ഷയ് പ്രമോദ്
അനുഗ്രഹ് എം.സി

വിപ്ലവാഭിവാദ്യങ്ങൾ!

Address

Calicut

Website

Alerts

Be the first to know and let us send you an email when SFI Chathamangalam Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share