Pantheerankavu Police Station

Pantheerankavu Police Station We are always with you

TDRF ഉം പന്തീരങ്കാവ് പോലീസും ചാലിയാർ തീരങ്ങളിൽ തിരച്ചിലിനിറങ്ങിയപ്പോൾ
05/08/2024

TDRF ഉം പന്തീരങ്കാവ് പോലീസും ചാലിയാർ തീരങ്ങളിൽ തിരച്ചിലിനിറങ്ങിയപ്പോൾ

നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എന്ന തിരിച്ചറിവോടെ .
01/06/2023

നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എന്ന തിരിച്ചറിവോടെ .

07/03/2023
09/02/2023

ഒളവണ്ണയിൽ നടന്നുവരുന്ന, ഒളവണ്ണ ഫെസ്റ്റിനിടെ ഊഞ്ഞാലിൽ നിന്ന് ഒരാൾ വീണ് മരിച്ചു എന്ന രീതിയിലുള്ള വ്യാജ വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .

ഇത്തരത്തിൽ ഒരു അപകടം ഒളവണ്ണ ഫെസ്റ്റിനിടെ ഉണ്ടായിട്ടില്ല. ഇത് ഒരു വ്യാജ വാർത്തയാണ്,,

വ്യാജ പ്രചരണം നടത്തിയവർക്ക് എതിരെ ഫെസ്റ്റ് സംഘാടകർ നൽകിയ പരാതി കോഴിക്കോട് സിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുന്നതാണ്.

സംഭവത്തെപ്പറ്റി പന്തിരാങ്കാവ് പോലീസും അന്വേഷിക്കുന്നുണ്ട്.

തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നതു പോലെ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
ആവശ്യമായ ജാഗ്രത പുലർത്തുക.

പന്തീരാങ്കാവ് പോലീസ്,,,,,

പ്രതികൾക്ക്  അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകേട്ടതും ഉണ്ട്.,,,,, അതും ഞങ്ങളുടെ ഡ്യൂട്ടിയാണ്,പക്ഷെ അത് കൃത്യമായി ചെയ്യാൻ  പൊത...
28/01/2023

പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകേട്ടതും ഉണ്ട്.,,,,,

അതും ഞങ്ങളുടെ ഡ്യൂട്ടിയാണ്,
പക്ഷെ അത് കൃത്യമായി ചെയ്യാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.

വാഹന മോഷണ കേസിലെ പ്രതിയെ കണ്ടെത്തുന്നതിന് പെരുമണ്ണ സ്വദേശികൾ പോലീസിനോട് നന്നായി സഹകരിച്ചു.

സഹകരിച്ചവർക്ക് നന്ദി,,,

ഏവർക്കും പന്തീരാങ്കാവ് പോലീസിന്റെ റിപ്പബ്ലിക് ദിന ആശംസകൾ ❤️❤️❤️
26/01/2023

ഏവർക്കും പന്തീരാങ്കാവ് പോലീസിന്റെ റിപ്പബ്ലിക് ദിന ആശംസകൾ ❤️❤️❤️

പ്രിയ സഹപ്രവർത്തകന് ,,, നമ്മുടെ നാട്ടുകാരന് ആദരാഞ്ജലികൾ🌹🌹🌹Vichitran SirSub Inspector of Police, CTEU, Kozhikode city,,,🌹...
10/12/2022

പ്രിയ സഹപ്രവർത്തകന് ,,, നമ്മുടെ നാട്ടുകാരന് ആദരാഞ്ജലികൾ🌹🌹🌹

Vichitran Sir
Sub Inspector of Police, CTEU, Kozhikode city,,,🌹🌹🌹
Kozhikode City Police

25/10/2022

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ ഈ നമ്പറിൽ വാട്സ് ആപ്പ് വഴി അറിയിക്കാം.
യോദ്ധാവ്
99 95 96 66 66

കർത്തവ്യ നിർവഹണത്തിനിടെ ജീവൻ ബലി നൽകേണ്ടി വന്ന സഹപ്രവർത്തകരുടെ ഓർമ്മക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട്. 🌹🌹🌹പന്തീരാങ്...
21/10/2022

കർത്തവ്യ നിർവഹണത്തിനിടെ ജീവൻ ബലി നൽകേണ്ടി വന്ന സഹപ്രവർത്തകരുടെ ഓർമ്മക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട്. 🌹🌹🌹

പന്തീരാങ്കാവ് പോലീസ്,,,,,

ജാഗ്രത വേണം,,,,
16/10/2022

ജാഗ്രത വേണം,,,,

ഫോട്ടോയിൽ കാണുന്ന ആഷിഖ്, വയ. 25/22, S/O മെഹബൂബ് , കൊല്ലേരി വീട്, GA College Post, മാത്തറ, എന്നയാളെ  01.10.2022 തിയ്യതി മ...
13/10/2022

ഫോട്ടോയിൽ കാണുന്ന ആഷിഖ്, വയ. 25/22, S/O മെഹബൂബ് , കൊല്ലേരി വീട്, GA College Post, മാത്തറ, എന്നയാളെ 01.10.2022 തിയ്യതി മുതൽ കാണാതായ കാര്യത്തിന് പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ആളെ പറ്റി ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
നമ്പർ - 9497 9230 25
0495 243 7300

13/10/2022

അഭിനന്ദനങ്ങൾ

Address

Kodal Nadakavu, Pantheerankavu
Calicut

Telephone

+914952437300

Website

Alerts

Be the first to know and let us send you an email when Pantheerankavu Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pantheerankavu Police Station:

Share

Category