11/12/2020
20 വർഷത്തെ വികസന നേട്ടം പ്രചാരണായുധമാക്കി നടക്കുന്നവരെ വിശ്വസിച്ച് അന്ധമായ് വോട്ട് ചെയ്യാൻ ഒരുങ്ങുന്ന ജനങ്ങളേ… നിങ്ങൾ കാണുക. നിങ്ങൾക്കിടയിൽ ജീവിക്കുന്ന ചില ജീവിതങ്ങളുടെ നേർചിത്രം. വോട്ടു ചെയ്യാൻ പോകുന്പോൾ ഇവരെക്കൂടി ഒന്ന് ഓർത്തുകൊള്ളുക… ഇവരിലേക്കും മാറ്റങ്ങൾ എത്തേണ്ടതല്ലേ?