Shyam Prakash M. N.

Call Directions Website Contact the organization

Shyam Prakash M. N. politics, democracy, socialism and secularism.

18/09/2024
  Sl No. 1123ഇൻകാസ് - ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഉമ്മൻ ചാണ്ടി ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ ത...
19/08/2024

Sl No. 1123
ഇൻകാസ് - ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന
ഉമ്മൻ ചാണ്ടി ഭവന പദ്ധതിയിലെ
ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം
2024 ആഗസ്റ്റ് 7 ശനിയാഴ്ച്ച ( ഇന്ന്) 3:30 PM
നു കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ കൊഴുക്കല്ലൂർ - ചാവട്ട് ഇൽ വെച്ച്
വടകര എം പി ബഹു.ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു..

11/08/2024
11/08/2024

നിറപുത്തരി പൂജകൾക്കായി ശബരിഗിരീശന്റെ തിരുനട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും.✨✨

11/08/2024

ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നു ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടപെട്ടതിനു ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തികച്ചും അപലപനീയമാണ്....പ്രക്ഷോഭത്തിൻ്റെ മറ പിടിച്ചു അവിടുത്തെ ഇസ്ലാമിക വർഗീയ വാദികൾ കാട്ടിക്കൂട്ടുന്ന അത്തരം ക്രൂരകൃത്യങ്ങൾക്ക് തക്കതായ ശിക്ഷ നല്കാൻ അവിടുത്തെ പുതിയ ഭരണകൂടത്തിന് കഴിയട്ടെ....
Bangladeshi Hindus

Address

Calicut

Telephone

+96896432036

Alerts

Be the first to know and let us send you an email when Shyam Prakash M. N. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shyam Prakash M. N.:

Shortcuts

Share

Category