Puduppadi Service Co-operative Bank

Puduppadi Service Co-operative Bank നാടിന്റെ നന്മ , സമഗ്രവികസനം

25/10/2022
പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് അടിവാരം ബ്രാഞ്ചിലെ ഓണാഘോഷം 2022 ..
06/09/2022

പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് അടിവാരം ബ്രാഞ്ചിലെ ഓണാഘോഷം 2022 ..

പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് മലപുറം ബ്രാഞ്ചിലെഓണാഘോഷം 2022..
06/09/2022

പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് മലപുറം ബ്രാഞ്ചിലെ
ഓണാഘോഷം 2022..

പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് വെസ്റ്റ് കൈതപ്പൊയിൽ ബ്രാഞ്ചിലെഓണാഘോഷം 2022..
06/09/2022

പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് വെസ്റ്റ് കൈതപ്പൊയിൽ ബ്രാഞ്ചിലെ
ഓണാഘോഷം 2022..

പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് മൈക്കാവ് ബ്രാഞ്ചിലെഓണാഘോഷം 2022..
06/09/2022

പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് മൈക്കാവ് ബ്രാഞ്ചിലെ
ഓണാഘോഷം 2022..

പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിലെഓണാഘോഷം 2022..
06/09/2022

പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിലെ
ഓണാഘോഷം 2022..

നമസ്കാരം...സഹകരണ ഓണം വിപണി ആരംഭിക്കുകയാണ്..നമ്മുടെ ഈങ്ങാപ്പുഴ സംഗമം കോംപ്ലക്സിൽ..2022 ആഗസ്ത് 29 രാവിലെ 9 മണിക്ക് ബാങ്ക് ...
28/08/2022

നമസ്കാരം...
സഹകരണ ഓണം വിപണി ആരംഭിക്കുകയാണ്..
നമ്മുടെ ഈങ്ങാപ്പുഴ സംഗമം കോംപ്ലക്സിൽ..
2022 ആഗസ്ത് 29 രാവിലെ 9 മണിക്ക് ബാങ്ക് പ്രസിഡന്റ് കെ സി വേലായുധൻ ഉദ്‌ഘാടനം ചെയ്യുന്നു...

സാധനങ്ങൾ സബ്‌സിഡി നിരക്കിൽ...
വിലക്കുറവിന്റെ മഹാമേള....
എല്ലാവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...

ഈ ഓണവും ഉഷാറാക്കണം നമ്മക്ക്..

ഓണം ഇങ്ങെത്താറായി... ഈ ഓണാവധിയ്ക്ക് ഒരു ഉല്ലാസയാത്രയെപ്പറ്റി ആലോജിക്കുന്നുണ്ടെങ്കിൽ,▪️|| ഇ കോമ്പസ് ട്രാവൽസ് ഹബ് ||▪️ നിങ...
25/08/2022

ഓണം ഇങ്ങെത്താറായി...

ഈ ഓണാവധിയ്ക്ക് ഒരു ഉല്ലാസയാത്രയെപ്പറ്റി ആലോജിക്കുന്നുണ്ടെങ്കിൽ,
▪️|| ഇ കോമ്പസ് ട്രാവൽസ് ഹബ് ||▪️ നിങ്ങൾക്കായി എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്..

സുരക്ഷിതവും ആഹ്ലാദപ്രദവുമായ ഒരു അവധിക്കാലം ആശംസിക്കുന്നു...

അന്വേഷണങ്ങൾക്കും ബുക്കിങിനുമായി
വിളിക്കൂ...

☎️: 9605143853
🖱️:www.ecompass.in
🔔: E Compass Travel Hub

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅ഉടൻ ആരംഭിക്കുന്ന🕎 ഗ്രൂപ്പ് ഡെപ്പോസിറ്റ് പദ്ധതി🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅എല്ലാമാസവും ഒരു ഭാഗ്യശാലിക്ക്  മുഴുവൻ തുക. (95% ie ...
16/07/2022

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

ഉടൻ ആരംഭിക്കുന്ന
🕎 ഗ്രൂപ്പ് ഡെപ്പോസിറ്റ് പദ്ധതി

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
എല്ലാമാസവും ഒരു ഭാഗ്യശാലിക്ക് മുഴുവൻ തുക. (95% ie 4,75,000.)

പ്രതിമാസം 4 അവസരങ്ങൾ.

✴️ആകർഷകമായ സമ്മാനങ്ങൾ...✴️

❇️❇️ബമ്പർ സമ്മാനം ഹോണ്ട ആക്ടിവ സ്കൂട്ടർ.❇️❇️

കൂടുതൽ വിവരങ്ങൾക്ക്
ബാങ്ക് ബ്രാഞ്ചുകളുമായോ
കലക്ഷൻ ഏജൻറ്മാരെയോ ബന്ധപ്പെടുക.

Ph: +91 94466 35237

പി എസ് സി പരീശീലനകേന്ദ്രം ഈങ്ങാപ്പുഴയിൽ°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാം...
13/07/2022

പി എസ് സി പരീശീലനകേന്ദ്രം ഈങ്ങാപ്പുഴയിൽ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാം കേരളത്തിലെ ഏറ്റവും മികച്ച കോച്ചിങ് സെന്ററിൽ നിന്നും
______________________-------______________________________

കേരള സർക്കാർ സ്ഥാപനമായ കേരള റൂട്രോണിക്‌സ് ന്റെ ആഭിമുഖ്യത്തിൽ *വിജയവീഥി പഠനകേന്ദ്രം* ഈങ്ങാപ്പുഴയിൽ ആരംഭിച്ചിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ..

പുതുപ്പാടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന *SPACE TUTION CENTRE* ആണ് ക്ലാസ്സുകൾ നയിക്കുന്നത്.

🔶റൂട്രോണിക്സ് പരിശീലനം ലഭിച്ച അധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ.
🔷ഏറ്റവും പുതിയ സിലബസ് പ്രകാരമുള്ള ക്ലാസുകൾ.
🔶 സർക്കാർ നിശ്ചിത കോഴ്‌സ് ഘടനയും കുറഞ്ഞ ഫീസും.
🔷എല്ലാ വിദ്യാർത്ഥികൾക്കും നവീകരിച്ച പഠന ഗൈഡുകൾ സൗജന്യമായി.
🔶എല്ലാദിവസവും മോഡൽ എക്സാമുകൾ.
🔷റൂട്രോണിക്സ് അധ്യാപകർ നടത്തുന്ന ഓണ്ലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനുള്ള അവസരം.
🔷എസ് ടി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണസൗജന്യ പഠനം.
🔶സ്പേസ് ട്യൂഷൻ സെന്റർ വികസിപ്പിച്ച എല്ലാവിഷയങ്ങൾക്കുമുള്ള പി എസ് സി പഠന സഹായി ഗൈഡുകൾ.
🔷പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് നൽകുന്ന പഠന സഹായ പാക്കേജുകൾ.

_ഇനി മടിക്കേണ്ട_...
*_ആത്മവിശ്വാസത്തോടെ പഠിക്കാം ഏറ്റവുമരികെ നിന്നും_*

*_സർക്കാർ ജോലി നേടാം._*
*_ജീവിതം സുരക്ഷിതമാക്കാം._*

ക്ലാസ്സുകൾ ജൂലൈ 20 നു ആരംഭിക്കുകയാണ്.

അഡ്മിഷനു വേണ്ടി വിളിക്കുക
85901 55188
94462 56289

Address

Puduppadi SCB
Calicut
673586

Alerts

Be the first to know and let us send you an email when Puduppadi Service Co-operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puduppadi Service Co-operative Bank:

Share